കൊയിലാണ്ടി : ചേലിയ കഥകളിവിദ്യാലയത്തിൽ രണ്ടുവർഷം നീളുന്ന കഥകളിപരിശീലനകോഴ്സ് തുടങ്ങി.
കേന്ദ്ര സാംസ്കാരികവകുപ്പിന്‍റെ അംഗീകാരമുള്ള കോഴ്സിൽ കഥകളിവേഷം, ചെണ്ട, കഥകളിസംഗീതം, മദ്ദളം, ചുട്ടിയും കോപ്പുനിർമാണവും എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്.
ഡോ. ഒ. വാസവൻ ഉദ്ഘാടനംചെയ്തു. സന്തോഷ് സദ്ഗമയ, എൻ.വി. സദാനന്ദൻ, കലാമണ്ഡലം പ്രേംകുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..