കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടക്കുന്ന ഇ.സി. ഭരതൻ സബ്ജൂനിയർ ഫുട്ബോളിൽ കോഴിക്കോട് എച്ച്.എം.സി.എ.യും തൃക്കരിപ്പൂർ എഫ്.സി.യും ഫൈനലിൽ കടന്നു.
സെമിയിൽ എച്ച്.എം.സി.എ. എതിരില്ലാത്ത ഒരുഗോളിന് പന്തീരാങ്കാവ് പി.എഫ്.ടി.സി.യെയും തൃക്കരിപ്പൂർ, കെ.എഫ്.ടി.സി. കാലിക്കറ്റിനെയും (1-0) തോൽപ്പിച്ചു. ഫൈനൽ ബുധനാഴ്ച നാലുമണിക്ക്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..