കോഴിക്കോട് : പരപ്പിൽ എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, മലയാളം അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 10.30-ന്. ഫോൺ: 9446780554.
കോഴിക്കോട് : പറയഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. (മലയാളം) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ അഞ്ചിന് രാവിലെ 10-ന്.
കോഴിക്കോട് : നടക്കാവ് ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബ്യൂട്ടി തെറാപ്പിസ്റ്റ് , ഫിസിക്സ് അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച അഞ്ചിന് 11 മണിക്ക്. ഫോൺ: 9447891450.
ആഴ്ചവട്ടം : ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്. കൂടിക്കാഴ്ച അഞ്ചിന് 10 മണി.
കുണ്ടുങ്ങൽ : ഗവ. യു.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്). കൂടിക്കാഴ്ച മൂന്നിന് 10.30-ന്.
ചെറുവണ്ണൂർ : ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, ഇംഗ്ലീഷ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), സുവോളജി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) കൂടിക്കാഴ്ച അഞ്ചിന് 11-ന്. ഫോൺ: 0495-2485151.
കോഴിക്കോട് : ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഏഴിന് 10.30-ന്. ഫോൺ: 0495-2722792.
പാവണ്ടൂർ : എച്ച്.എസ്.എസ്. ഹയർസെക്കൻഡറി വിഭാഗം സീനിയർ ഹിന്ദി. കൂടിക്കാഴ്ച ഏഴിന് രണ്ടുമണിക്ക്.
കിണാശ്ശേരി : ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ജി.എഫ്.സി., വൊക്കേഷണൽ ടീച്ചർ കംപ്യൂട്ടർ സയൻസ്. കൂടിക്കാഴ്ച അഞ്ചിന് 11 മണിക്ക്. ഫോൺ: 0495-2331480.
കുറ്റിച്ചിറ :ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എ. മലയാളം, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്. അഞ്ചിന് 10.30. യു.പി.എസ്.എ., എൽ.പി.എസ്.എ. അറബിക് രണ്ടുമണി. 0495-2703477.
കുറ്റിച്ചിറ : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ ഇ.ഡി. കൂടിക്കാഴ്ച ഏഴിന് 10 മണിക്ക്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..