പൂർവവിദ്യാർഥികൾ കോളേജിൽ ഒത്തുചേർന്നപ്പോൾ
കോഴിക്കോട് : 1972-1974 കാലഘട്ടത്തിലെ ഗവ. ആർട്സ് കോളേജ് ഹിസ്റ്ററി, മലയാളം ബാച്ചിലെ വിദ്യാർഥികൾ 50 വർഷത്തിനുശേഷം കോളേജിൽ ഒത്തുചേർന്നു. സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ഉദ്ഘാടനംചെയ്തു. പൂർവവിദ്യാർഥി കെ.പി. ശ്രീശൻ അധ്യക്ഷനായി.
ശോഭന, വി. ശ്യാമള, കെ.പി. ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, ഡോ. വാസന്തി, വിനയരാജ്, ശ്രീധർ, ആർ. മോഹൻ, വിശ്വംഭരൻ, സതീശൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..