കോഴിക്കോട് : വഴിയോരക്കച്ചവടക്കാർ സുരക്ഷിതമായ ഭക്ഷണ സാധനങ്ങളാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെയും നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ.
നിയമം ലംഘിക്കുന്ന കച്ചവടക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും നിയമത്തിൽ അനുശാസിക്കുന്ന പരമാവധി പിഴ ചുമത്തണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതിവരുമ്പോൾ മാത്രം ചുരുങ്ങിപ്പോകുന്ന ഒന്നായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ മാറുന്നതായും കമ്മിഷൻ വിമർശിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..