കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ ഏഴ് മുതൽ 10 വരെ: കൊടുവള്ളി സെക്‌ഷൻ: ഇരുമോത്ത്, വാവാട്, വാവാട് പോസ്റ്റ് ഓഫീസ് പരിസരം, പൂക്കോട്ടിൽ, പെയ്ക്കണ്ടി, വെള്ളാറമ്മൽ, എരഞ്ഞോണ ഭാഗങ്ങൾ.എട്ട് മുതൽ മൂന്ന് വരെ: കോവൂർ സെക്‌ഷൻ: മെഡിക്കൽ കോളേജ് ഹൗസിങ് ബോർഡും പരിസരപ്രദേശങ്ങളും. ഒമ്പത് മുതൽ മൂന്ന് വരെ: കൊടുവള്ളി സെക്‌ഷൻ: വഴിക്കര, കളരാംതിരി, കളരാം തിരി ക്രഷർ, പട്ടിണിക്കര, കൊടപുറം, കോട്ടക്കൽ, ആനപ്പാറ, കല്പള്ളി, കാഞ്ഞിരോത്തുപാറ, വലിയപറമ്പ്, പോർങ്ങോട്ടൂർ, ഐ.ഡി.സി., പൊയിലങ്ങാടി. ഒമ്പത് മുതൽ അഞ്ച് വരെ: കൊടുവള്ളി സെക്‌ഷൻ: ചുണ്ടപ്പുറം, കിളച്ചാർവീട്, പ്രാവിൽ, കാരാട്ട് പൊയിൽ, പുൽപ്പറമ്പ് മുക്ക് ഭാഗം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..