കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽമാനേജ്‌മെന്റ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ടി.കെ. രാധാകൃഷ്ണനെ എസ്.എൻ.ഇ.എസ്. പ്രസിഡന്റ് പി.വി. ചന്ദ്രൻ പൊന്നാടയണിയിക്കുന്നു
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ടി.കെ. രാധാകൃഷ്ണന് ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി സ്വീകരണം നൽകി. പ്രസിഡന്റ് പി.വി. ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പി. നന്ദകുമാർ, പി. സുന്ദർദാസ്, കെ. സജീവ് സുന്ദർ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..