കോഴിക്കോട് : ഐ.എം.എ. സി.ജി.പി. ജില്ലാ കോൺഫറൻസ് (ജനറൽ പ്രാക്ടീഷണേഴ്സ് തുടർവിദ്യാഭ്യാസ പരിപാടി) മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി ഉദ്ഘാടനംചെയ്തു. ജില്ലാകമ്മിറ്റി ചെയർമാൻ ഡോ. അനീൻ എൻ. കുട്ടി അധ്യക്ഷതവഹിച്ചു.
ഡോ. ബി. വേണുഗോപാലൻ (പ്രസി.), ഡോ. കെ. സന്ധ്യ കുറുപ്പ് (സെക്ര.), ഡോ. പി.എൻ. അജിത (ഉത്തരമേഖല ജോയന്റ് സെക്രട്ടറി), ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. ചാന്ദ്നി, ഡോ. പി. രഞ്ജിത്ത്, ഡോ. അജിത് ഭാസ്കർ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..