കോഴിക്കോട് : ‘പരിസ്ഥിതിയിലേക്ക് ഓടിക്കയറുക’ എന്ന സന്ദേശവുമായി 122 ഇൻഫന്ററി ബറ്റാലിയൻ (ടി.എ.) മദ്രാസിന്റെ നേതൃത്വത്തിൽ അഞ്ച് കിലോമീറ്റർ ഓട്ടമത്സരം നടത്തി.
ലോകപരിസ്ഥിതി ദിനത്തിന് മുന്നോടിയായാണ് വരക്കൽ ബീച്ചിൽ ഓട്ടമത്സരം നടത്തിയത്.
കമാൻഡിങ് ഓഫീസർ കേണൽ ഡി. നവീൻ ബെൻജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. മേയർ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി. തുടർന്ന് ബീച്ച് ശുചീകരണവും നടത്തി.
എൻ.സി.സി. ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ, കാലിക്കറ്റ് ഡിഫൻസ്, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയുമായി കൈകോർത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..