കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ പീഡനത്തിനിരയായ യുവതിയുടെ പരാതി പിൻവലിക്കാൻ സമ്മർദം നടത്തുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് യു.ഡി.എഫ്. ചെയർമാൻ കെ. ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഭരണകക്ഷിയിലെ ഉന്നതരുടെ സമ്മർദമാണ് ഇതിന്റെ പിന്നിലെന്നും അവർ ആരോപിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..