കോഴിക്കോട് : മോദിഭരണത്തിൽ മാധ്യമങ്ങൾപോലും ജനാധിപത്യസംരക്ഷണ പ്രക്രിയയിൽനിന്നും പിറകോട്ട് പോകുന്ന ഭയാനകരമായ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നടത്തിയ മാധ്യമസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഖജാൻജി കെ. സജ്ജാദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ. അഷറഫ്, കമാൽ വരദൂർ, ഉമർ പുതിയയോട്ടിൽ, അബ്ദുറഷീദ് കുട്ടമ്പൂർ, ഡോ. പി.പി. നസീഫ്, ഷബീർ കൂത്തുപറമ്പ്, വി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..