കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ: മേലടി സെക്‌ഷൻ: കീഴൂർ അമ്പലംഭാഗം, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി, തുറയൂർ, പാലച്ചുവട്, മൂലംതോട്, കൊയിലേരി മുക്ക്, നാഗത്തൊടി മുക്ക്, ദേവർമഠം, പയ്യോളി ടൗൺ, പയ്യോളി ബീച്ച്, കോട്ടക്കൽ, സർഗാലയക്രാഫ്റ്റ് വില്ലേജ്, ബിസ്മി നഗർ, കണ്ണങ്കുളം, ശിവജിമുക്ക്, മുളികണ്ടം, ചിറക്കര. തിക്കോടി സെക്‌ഷൻ. മേപ്പയ്യൂർ സെക്‌ഷൻ: പാവത്തുകണ്ടിമുക്ക്, മഞ്ഞക്കുളം, സിറാജുൽ ഹുദാ, മൈക്രോവേവ്, ഇരിങ്ങത്ത്, തങ്കമല, മുറിച്ചാണ്ടിമുക്ക്, മതുമ്മൽ, കോലേരി, മൂട്ടപറമ്പ്, കുത്തേരിക്കാവ്, കുലൂപ്പ സ്കൂൾ, ചൂരക്കാട്ട് വയൽ, പാക്കനാർ ചുരം, പാലച്ചുവട്, കുയിമ്പുലൂണ്ട്.
ഏഴുമുതൽ എട്ടുവരെ : ബാലുശ്ശേരി സെക്‌ഷൻ: കല്ലങ്കി, ബാലുശ്ശേരിമുക്ക്. ഏഴുമുതൽ 10 വരെ: ബാലുശ്ശേരി സെക്‌ഷൻ: അറപ്പീടിക, പേരാറ്റുംപൊയിൽ. ഏഴുമുതൽ രണ്ടുവരെ: ബാലുശ്ശേരി സെക്‌ഷൻ: അമരാപുരി, വട്ടോളി, മൂഴിയൂട്ടുതാഴെ, കപ്പുറം റോഡ് , ചിന്ത്രമംഗലം, കച്ചേരികണ്ടി, രാരോത്ത് മുക്ക്, ആര്യൻകുന്നത്ത്. എട്ടുമുതൽ അഞ്ചുവരെ: വെള്ളിമാടുകുന്ന് സെക്‌ഷൻ: ഗവ: പ്രസ്, ജെ.ഡി.ടി. പരിസരം, പുളിയുംതോട്കുന്ന്, വൈദ്യർ ലൈൻ.
എട്ടുമുതൽ 12 വരെ : കോവൂർ സെക്‌ഷൻ: മെഡിക്കൽ കോളേജ് അനലറ്റിക്കൽ ലാബിന്റെ പരിസരപ്രദേശങ്ങൾ, കള്ളികുന്ന് പ്രദേശങ്ങൾ.
ഒമ്പതുമുതൽ രണ്ടുവരെ : കോവൂർ സെക്‌ഷൻ: ശങ്കർഗ്യാസ് ഗോഡൗൺ പരിസരം, പൊന്നംകോടുകുന്ന്, ഭവൻസ് സ്കൂൾ, ആമാട്ടുതാഴം ഒമ്പതുമുതൽ അഞ്ചു വരെ: കക്കോടി സെക്‌ഷൻ: പയിമ്പ്രമുതൽ കുമ്മങ്ങോട്ടുതാഴംവരെ: കാക്കൂർ സെക്‌ഷൻ: കൊള്ളടിമല.
മുതൽ നാലുവരെ : തിരുവമ്പാടി സെക്ഷൻ: പൊന്നാങ്കയം, മുളങ്കടവ്, മേലെ പൊന്നാങ്കയം. 12 മുതൽ മൂന്നുവരെ: കോവൂർ സെക്‌ഷൻ : കാളാണ്ടിത്താഴം പ്രദേശങ്ങൾ, മെഡിക്കൽ കോളേജ് ഹൗസിങ് ബോർഡ് പാർപ്പിടപദ്ധതിയുടെ പരിസരപ്രദേശങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..