ഫറോക്ക് : ജി.ജി.വി.എച്ച്.എസ്.എസ്. എച്ച്.എസ്.എ. ഗണിതം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ബുധനാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം.
: ക്രസൻറ് പബ്ലിക് സ്കൂളിൽ ഗണിതാധ്യാപക (ബി.എസ്‌സി., ബി.എഡ്.) ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ എട്ടിന് വ്യാഴാഴ്ച രാവിലെ 10.30-നു നടത്തും. ഫോൺ: 9746304019.
:മണ്ണൂർ സി.എം. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്‌സ് (ജൂനിയർ) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 21-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കും. ഫോൺ: 9846861725.
: ചാലിയം ഉമ്പിച്ചിഹാജി ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ജൂൺ 12 തിങ്കൾ രാവിലെ 10.30-ന് സർട്ടിഫിക്കറ്റുകൾ സഹിതം മാനേജ്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9847334834.
:ബേപ്പൂർ ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പി.ഇ.ടി. കം വാർഡൻ, വൊക്കേഷണൽ ടീച്ചർ ഫിഷറീസ് തസ്തികകളിൽ നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച 11-ന്. ഫോൺ: 9846545303.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..