കല്ലാച്ചി : കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് പ്രൊഫസർ ഒ.വി. അശോകൻ വിരമിച്ചു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി അംഗവും ഹരിതസഭ ഓഡിറ്ററുമാണ്.
ഐ.എസ്.ടി.ഇ. ബെസ്റ്റ് സ്റ്റാഫ് അഡ്വൈസർ അവാർഡ്, ഐ.എസ്.ടി.ഇ. ബെസ്റ്റ് സ്റ്റുഡൻസ് ചാപ്റ്റർ നാഷണൽ പ്രിസിയേഷൻ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അശോകന് ജന്മനാടായ കല്ലാച്ചിയിൽ സിയോൺസ് ക്ലബ്ബ് സ്വീകരണം നൽകി. വാർഡംഗം നിഷ മനോജ് കുമാർ ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.കെ. രതീഷ് അധ്യക്ഷനായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..