കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി


1 min read
Read later
Print
Share

ചുമട്ടുതൊഴിലാളി അസോസിയേഷൻ പ്രതിനിധി ഹനീഫയുടെ സാന്നിധ്യത്തിൽ തൊഴിലാളികളായ മുഹമ്മദ്‌ റാഫി, മുസ്തഫ, കാദർ എന്നിവർ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് കൈമാറുന്നു

വടകര : കളഞ്ഞുകിട്ടിയ നാലരപ്പവൻ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി വടകരയിലെ ചുമട്ടുതൊഴിലാളികൾ. മുഹമ്മദ്‌ റാഫി, മുസ്തഫ, കാദർ എന്നിവരാണ് സ്വർണം ഉടമ വടക്കെടത്ത് കദീജയ്ക്ക് നൽകിയത്. രണ്ടുദിവസംമുമ്പ് ചോറോട് മീത്തലങ്ങാടിക്കും വടകരയ്ക്കും ഇടയിലുള്ള യാത്രയിലാണ് സ്വർണം നഷ്ടപ്പെട്ടത്. വാർഡ് അംഗം ആബിദ സാമൂഹികമാധ്യമംവഴി പ്രചാരണം നടത്തിയതിനെത്തുടർന്നാണ് തിരികെ ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..