ടൗൺ സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി കുറ്റ്യാടിപ്പാലത്തിൽ സ്ഥാപിച്ച വൈദ്യുത വിളക്കുകൾ ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്യുന്നു
കുറ്റ്യാടി : കുറ്റ്യാടിടൗൺ സന്ദര്യവത്‌കരണത്തിന്റെ ഭാഗമായി പാലത്തിൽ സ്ഥാപിച്ച വൈദ്യുതവിളക്കുകൾ കത്തിത്തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ്‌് ടി.കെ. മോഹൻദാസ് അധ്യക്ഷനായി. എ.സി. അബ്ദുൾ മജീദ്, സബിനാ മോഹൻ, ഹാഷിം നമ്പാട്ടിൽ, കെ.എം.അഭിജിത്ത്, വി.വി.ഫാരിസ്, ഉബൈദ് വാഴയിൽ, പി.പി.ആലിക്കുട്ടി, കമ്പനി സുബൈർ, ചിറക്കര ഹമീദ്, റോയി വർഗീസ്, സുബൈർ മൈകോ, ഷിബു, കെ.കെ.അഷ്റഫ് ,വി.വി. ഫസൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..