കോഴിക്കോട് : നിർമല ആശുപത്രിയിൽ നവീകരിച്ച മെറ്റേണിറ്റി ബ്ളോക്ക് തുറന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനായി. മെറ്റേണിറ്റി ബ്ലോക്കിന്റെ ആശീർവാദം ബിഷപ്പ് നിർവഹിച്ചു. കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജൻസൺ പുത്തൻവീട്ടിൽ, കൗൺസിലർ ചന്ദ്രൻ, ന്യൂറോളജി വിഭാഗം തലവൻ ഡോ. അജിത്ത് കുമാർ, ആശുപത്രി മെഡിക്കൽ മേധാവി ഡോ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..