മെൻററിങ് വർക്‌ഷോപ്പ്


1 min read
Read later
Print
Share

കോഴിക്കോട് : കുട്ടികളെ മാനസിക, വൈകാരിക, ശാരീരിക ആരോഗ്യം ഉറപ്പാക്കി വളർത്താനുള്ള മാർഗനിർദേശങ്ങൾ നൽകാൻ രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രാപ്തരാക്കുന്ന പരിശീലനപരിപാടി ട്രാൻസ്‌ഫോമിങ്‌ ചിൽഡ്രൺ ടു റെസ്പോൺസിബിൾ സിറ്റിസൺസ് സംഘടിപ്പിക്കുന്നു. 10, 11 തീയതികളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ(മെഡിക്കൽ കോളേജിനു സമീപം)വെച്ചാണ് പരിപാടി. ഫോൺ: 9400559903.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..