വളയം : ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പയ്യേരിക്കാവ്-പുഞ്ച-കൊക്രി റോഡ്, ഒയ്യാല-മാവുള്ളചാലിൽ റോഡ് എന്നിവ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ, ജില്ലാപഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ടി. നിഷ, കെ. വിനോദൻ, എം. സുമതി, എം.കെ. അശോകൻ, കെ.കെ. ഇന്ദിര, സി.പി. അംബുജം, വി.കെ. രവി, കെ.കെ. വിജേഷ്, കെ.ടി.കെ. ഷബിന എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..