വിവാഹം

വിവാഹം

 വിവാഹിതരായ ശബരീനാഥും സോണിയ െസബാസ്റ്റ്യനുംകോഴിക്കോട് : കോഴിക്കോട് ബിലാത്തികുളം റോഡിൽ ‘ജ്യോതിസി’ൽ കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. മുരളീധരൻ എം.പി.യുടെയും ജ്യോതിമുരളീധരന്റെയും മകൻ ശബരീനാഥും ഉടുമ്പൻചോല കല്ലക്കുളം ഹൗസിൽ കല്ലക്കുളം ദേവസ്യയുടെയും വൽസമ്മയുടെയും മകൾ സോണിയാ സെബാസ്റ്റ്യനും വിവാഹിതരായി.

Jul 24, 2022


വിവാഹം

കോഴിക്കോട് : ബെംഗളൂരു എം.വി. നഗർ പത്മിനി രാജൻ കോട്ടേജിൽ ലൂബ ഗോപിനാഥിന്റെയും എ.പി.സി. ഗോപിനാഥിന്റെയും മകൾ അപൂർവ ഗോപിനാഥും ബെംഗളൂരു കെ.ആർ. പുരം വിനായക ലേഔട്ട് ‘മാധവ’ത്തിൽ ശ്രീലത അയ്യോടിന്റെയും മനോഹരൻ അയ്യോടിന്റെയും മകൻ നിതീഷ് എം. അയ്യോടും വിവാഹിതരായി.

Jul 11, 2022


വിവാഹം

കോഴിക്കോട് : തിരുത്തിയാട് ഉഷസ്സിൽ പി. ശിവാനന്ദന്റെയും (സർവോദയമണ്ഡലം ജില്ലാ സെക്രട്ടറി) ഉഷ ശിവാനന്ദന്റെയും മകൾ അനിലയും ആലപ്പുഴ ഹരിപ്പാട് വെട്ടുവേണി പ്രശാന്തിനിലയത്തിൽ രാധാകൃഷ്ണപിള്ളയുടെയും ആശ രാധാകൃഷ്ണന്റെയും മകൻ അനന്തുവും വിവാഹിതരായി.

Jul 08, 2022


വിവാഹം

കൊച്ചി : മംഗളം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററും ഡയറക്ടറും ഐഎൻ.എസ്. നിർവാഹക സമിതി അംഗവും മംഗളം എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമായ കോട്ടയം ദേവലോകം മംഗലപ്പള്ളി ബിജു വർഗീസിന്റെയും പ്രമുഖ പാചകവിദഗ്ധ കാലടി കാളാംപറമ്പിൽ റ്റോഷ്മ ബിജു വർഗീസിന്റെയും മകൾ സിയ വർഗീസും എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റും പനോരമ ഹോംസ് മാനേജിങ് ഡയറക്ടറുമായ തളിയത്ത് ടി.പി. ടോമിയുടെയും റജീന ടോമിയുടെയും മകൻ ജോസഫ് ടി. തളിയത്തും (മാനേജിങ് പാർട്ണർ പനോരമ റിയൽറ്റേഴ്‌സ് എറണാകുളം) വിവാഹിതരായി.

Jun 13, 2022


വിവാഹം

കോഴിക്കോട് : മാളിക്കടവ് കന്ന്യാടത്ത് പറമ്പ് യദീന്ദ്രത്തിൽ പരേതരായ വി. യദീന്ദ്രദാസിന്റെയും കെ.പി. ലക്ഷ്മിദേവിയുടെയും മകൻ ബാൽതിലകും നരിക്കുനി പന്നിക്കോട്ടൂർ അനുഗ്രഹ ഹൗസിൽ പരേതനായ എം.പി. ശേഖരന്റെയും സി.പി. വിമലയുടെയും മകൾ എം.പി. ഷിജിയും വിവാഹിതരായി.കോഴിക്കോട് : കോട്ടൂളി മരക്കാട്ടിൽ ഹൗസിൽ പരേതനായ തട്ടാരിയിൽ ഭാസ്കരന്റെയും വിലാസിനി ഭാസ്കരന്റെയും മകൻ സജീവനും കക്കോടി മക്കട കൊല്ലടത്ത് ഗോപാലന്റെയും ജാനുവിന്റെയും മകൾ ശ്രീജയും വിവാഹിതരായി.

May 30, 2022


വിവാഹം

വടകര : മേപ്പയിലെ ശ്രുതിയിൽ സോമന്റെയും രജനിയുടെയും മകൻ ഷിജിനും പേരാമ്പ്ര കൂത്താളി പുളിയുള്ളതിൽ ശശീന്ദ്രന്റെയും ദീപയുടെയും മകൾ ആതിരയും വിവാഹിതരായി.

May 27, 2022


വിവാഹം

കോഴിക്കോട് : നെല്ലിക്കോട് കെ.ടി. താഴം അങ്കണവാടി റോഡിലെ ചിറക്കൽ ഹൗസിൽ രമേശ്ബാബുവിന്റെയും രസിതയുടെയും മകൻ അഖിലും കുട്ടമ്പൂർ ഓച്ചോയിമീത്തൽ ഒ.എം. രാമചന്ദ്രന്റെയും ഷൈനിയുടെയും മകൾ അഞ്ജലിയും വിവാഹിതരായി.

May 25, 2022


വിവാഹം

ബേപ്പൂർ : അറക്കൽ പീതാംബരന്റെയും കെ. റീജയുടെയും മകൻ എ. റിങ്കുവും ചോയിമഠത്തിൽ പതിരാട്ട് ദേവേന്ദ്രന്റെയും മന്നങ്ങോട്ട് കുരുമനാട്ട് സുധയുടെയും മകൾ ദൃശ്യയും വിവാഹിതരായി.

May 23, 2022


വിവാഹം

കൊയിലാണ്ടി : കൊയിലാണ്ടി ശ്രീപത്മം ഇ. സുനിൽ കുമാറിന്റെ മകൻ എസ്.ജെ. അർജുനും ഈസ്റ്റ്ഹിൽ എടക്കാട് അൻഹിത് നിവാസ് ദിനേഷ് കുമാറിന്റെ മകൾ അഞ്ജലി ദിനേഷും വിവാഹിതരായി.കൊയിലാണ്ടി : കൊയിലാണ്ടി ശ്രീ പത്മം ഇ. സുനിൽ കുമാറിന്റെ മകൾ ഡോ. എസ്.ജെ. പൗർണമിയും കൊച്ചി പള്ളുരുത്തി ലീയാൻ പി. മന്ദിർ ഡോ. പ്രവീണിന്റെ മകൻ ഡോ. അനന്തു കൃഷ്ണയും വിവാഹിതരായി.

May 22, 2022


വിവാഹം

രാമനാട്ടുകര : പുതുക്കോട് ഇന്ദിരാത്ത് ഹൗസിൽ പി. ദേവദാസന്റെയും പി.വി. സിന്ധുവിന്റെയും മകൾ ഗായത്രിയും മാവൂർ പൂളക്കോട് നായർകുഴി അമൃത ഹൗസിൽ കെ. ദേവദാസന്റെയും പി. സ്മിതയുടെയും മകൻ ജിതിൻ ദാസും വിവാഹിതരായി.

May 21, 2022


വിവാഹം

ബേപ്പൂർ : കോട്ടോളി പേരോത്ത്‌ ‘സ്നേഹ’യിൽ കെ.പി. ശ്രീജിത്തിന്റെയും കെ.പി. സിന്ധുവിന്റെയും മകൻ കെ.പി. രാഹുൽജിത്തും ബേപ്പൂർ കിഴക്കുംപാടം ചെരാൽ ‘ആനന്ദ’ത്തിൽ ശിവാനന്ദന്റെയും സ്റ്റിനിയുടെയും മകൾ അശ്വനിയും വിവാഹിതരായി.

May 16, 2022


വിവാഹം

കുറ്റ്യാടി : നരിക്കൂട്ടുംചാൽ തലപ്പിലിയത്ത് ഹമീദിന്റെയും റൈഹാനത്തിന്റെയും മകൾ ഫാത്തിമ തഫൂലയും വേളം ശാന്തിനഗർ കോവിലരികത്ത് നസീമിന്റെ മകൻ ജുനൈദും വിവാഹിതരായി.വടയം : വടയം കുയ്യാനോട്ടുമ്മൽ സത്യന്റെയും ലതയുടെയും മകൻ ജിതിൻ നാഥും വടകര മൂരാട് മുല്ലകുളത്തിൽ വിജയന്റെ മകൾ വിസ്മയയും വിവാഹിതരായി.വേളം : വേളം ചെറുകുന്ന് പരേതരായ കുമാരന്റെയും ജാനുവിന്റെയും മകൻ ജികേഷും വേളം വലകെട്ട് കുഞ്ഞിപറമ്പിൽ വാസുവിന്റെ മകൾ സുബന്യയും വിവാഹിതരായി.

May 16, 2022


വിവാഹം

കൊയിലാണ്ടി : മുചുകുന്ന് സെന്ററിലെ കിഴക്കെ തെരുവിൻ പടിക്കൽ ശശീന്ദ്രന്റെയും പ്രഭാവതിയുടേയും മകൾ അശ്വതിയും നന്മണ്ട വടക്കെ പുലാട്ട് ബാലകൃഷ്ണന്റെയും ലീലയുടേയും മകൻ ബിലേഷും വിവാഹിതരായി.കൊയിലാണ്ടി : കൊല്ലം അഫിനാസിൽ പി.വി. നജീബിന്റെയും കെ. റോഷ്നയുടെയും മകൾ നിത നജീബും മതിപ്പറമ്പ് കളരിപ്പറമ്പത്ത് സഫീർ റഹ്മാന്റെയും സറീനയുടെയും മകൻ ഇൻസാം റോഷൻ അഫീഫും വിവാഹിതരായി.

May 16, 2022


വിവാഹം

രാമനാട്ടുകര : ചിറക്കാംകുളം റോഡിൽ കാവില്ലം ഹൗസിൽ ഇ.പി. പവിത്രന്റെയും എസ്. പത്മജയുടെയും മകൻ ഹരിചന്ദനും കക്കോടി കിഴക്കുംമുറി നെല്ലിക്കോടൻ വീട്ടിൽ വി.പി. കൃഷ്ണനുണ്ണിയുടെയും വനജയുടെയും മകൾ അഞ്ജനയും വിവാഹിതരായി.രാമനാട്ടുകര : കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് മംഗലശ്ശേരി ഹൗസിൽ എം. രാജേന്ദ്രന്റെയും ശാന്തകുമാരിയുടെയും മകൻ ഉണ്ണിക്കൃഷ്ണനും ഫറോക്ക് പരുത്തിപ്പാറ കോഞ്ഞങ്ങാട്ട് പറമ്പ് കിഴക്കേവൈലാശ്ശേരി ജയപ്രകാശിന്റെയും ടി.പി. കവിതയുടെയും മകൾ അഖിലയും വിവാഹിതരായി.

May 15, 2022


വിവാഹം

കൊടുവള്ളി : കൊടുവള്ളി അരീപ്രംവീട്ടിൽ പരേതനായ അശോകന്റെയും പ്രമീളയുടെയും മകൻ വിഷ്ണുവും കോട്ടൂളി അരീക്കനാട്ട് ഗോപിനാഥന്റെയും വന്ദനയുടെയും മകൾ ആരതിയും വിവാഹിതരായി.

May 10, 2022


വിവാഹം

കുറ്റ്യാടി : നിട്ടൂർ വെള്ളങ്ങാട്ട് വിനോദന്റെയും രജിതാ വിനോദന്റെയും മകൾ ഡാനിയ വിനോദും കിളിയടത്ത് ലക്ഷ്മി അമ്മയുടെ മകൻ ലികേഷും വിവാഹിതരായി.കുറ്റ്യാടി : ഊരത്ത് പുലക്കുന്നുംചാലിൽ ജാനുവിന്റെ മകൻ പി.സി. അനീഷും വീരാജ്പേട്ട ചിക്കഷെട്ടിയുടെ മകൾ ചൈത്രയും വിവാഹിതരായി.

May 09, 2022


വിവാഹം

വടകര : മയ്യണ്ണൂർ കല്ലാട്ട് മുരളീധരന്റെയും (മാനേജർ, ആദിത്യ ഹോണ്ട സർവീസ് സെന്റർ, കുറ്റ്യാടി) ഷെർലിയുടെയും മകൾ ശ്രീനന്ദയും ചെമ്മരത്തൂർ ‘മാനസത്തിൽ’ സത്യേന്ദ്രന്റെയും മഹിജയുടെയും മകൻ അശ്വിനും വിവാഹിതരായി.

May 08, 2022


വിവാഹം

: കൊയിലാണ്ടി പെരുവട്ടൂർ ഉൗരാളികണ്ടി മീത്തൽ പരേതനായ മോഹനന്റെയും സുഭാഷിണിയുടെയും മകൻ കെ.കെ. ബിനീഷും (മാതൃഭൂമി ജീവനക്കാരൻ) മക്കട കക്കോടി മിഥിലാപുരിയിൽ മുകുന്ദന്റെ മകൾ വി. മിഥിലയും വിവാഹിതരായി: കൊയിലാണ്ടി പെരുവട്ടൂർ ഉൗരാളികണ്ടി മീത്തൽ പരേതനായ മോഹനന്റെയും സുഭാഷിണിയുടെയും മകൻ കെ.കെ. സുമേഷും പന്തീരാങ്കാവ് പൂളേങ്കര ചാലിക്കരപ്പൊറ്റ മുരളിയുടെ മകൾ സി.പി. ശിഖയും വിവാഹിതരായി.

May 06, 2022


വിവാഹം

കക്കോടി : കിഴക്കുംമുറി താഴെ തടത്തിൽ രാഘവന്റെയും വിലാസിനിയുടെയും മകൻ രതീഷും വെസ്റ്റ് വീര്യമ്പ്രം കിഴക്കേടത്ത് സത്യന്റെ മകൾ ശ്രീനന്ദനയും വിവാഹിതരായി.

May 06, 2022


വിവാഹം

പാലേരി : പീടികകണ്ടി രാമകൃഷ്ണന്റെയും സീമയുടെയും മകൾ ആതിരയും മണിമല കുറിച്ചകം പുത്തലത്ത് ചാലിൽ പി.സി. നാണുവിന്റെയും ശോഭയുടെയും മകൻ നിബിൻലാലും വിവാഹിതരായി.

May 05, 2022


വിവാഹം

മേമുണ്ട : പൈക്കാട്ട് ബാലകൃഷ്ണൻ പണിക്കരുടെയും ശ്രീലതയുടെയും മകൾ കീർത്തനയും പേരാമ്പ്ര കൈതക്കൽ തോട്ടത്തിൽ ചന്ദ്രൻ പണിക്കരുടെയും ലതയുടെയും മകൻ വിഷ്ണുവും വിവാഹിതരായി.

Apr 27, 2022


വിവാഹം

കോഴിക്കോട് : കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ കെ.എ. സെബാസ്റ്റ്യന്റെയും ഷീലാ സെബാസ്റ്റ്യന്റെയും മകൻ ബ്രിട്ട് കാരത്രയും കൊച്ചി കലൂർ ചിറയത്ത് അത്താണിക്കൽ ഡയമണ്ട് തോമസിന്റെയും റാണി ഡയമണ്ടിന്റെയും മകൾ ടിനു ഡയമണ്ടും കോഴിക്കോട് അമലാപുരി സെയ്‌ന്റ് തോമസ് ചർച്ചിൽ വിവാഹിതരായി.രാമനാട്ടുകര : സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിന് സമീപം രാമകൃപയിൽ പരിയാപുരത്തു വിജയന്റെയും രജനിയുടെയും മകൻ അർജുനും പുത്തൂർമഠം കണ്ണാഞ്ചേരി പുത്തൂർ പി.പി. സുരേഷ്ബാബുവിന്റെയും ഗീതയുടെയും മകൾ സുമിതയും വിവാഹിതരായി.

Apr 26, 2022


വിവാഹം

രാമനാട്ടുകര : പാറമ്മൽ-കുറ്റൂളങ്ങാടി റോഡിലെ പത്മരാഗത്തിൽ പി. പ്രഭാകരന്റെയും ഗീതയുടെയും മകൻ പ്രതാപും പെരിന്തൽമണ്ണ കൊളത്തൂർ കാരയിൽ കളത്തിൽവീട്ടിൽ ബാലസുബ്രഹ്മണ്യന്റെയും ഉഷാദേവിയുടെയും മകൾ അശ്വതിയും വിവാഹിതരായി.ബേപ്പൂർ : ‘കോം ട്രസ്റ്റ്’ മാനേജർ മണ്ണൂർ ഉഷാനിവാസിൽ പി.കെ. ശ്രീകുമാറിന്റെയും വി. പ്രസന്നയുടെയും മകൾ ദീപികയും ഫറോക്ക് എടക്കാട് കോമ്പൗണ്ടിൽ ‘ശ്രേയസിലെ’ കെ.പി. ശശിധരന്റെയും എൻ.കെ. പ്രീതയുടെയും മകൻ സിദ്ദാർഥും വിവാഹിതരായി.

Apr 24, 2022


വിവാഹം

കുറ്റ്യാടി : എഴുത്തുകാരൻ ബാലൻ തളിയിന്റെയും സുമതി ബാലന്റെയും മകൻ അർജുനും ചെക്യാട് കുറുവന്തേരി പാറയുള്ള പറമ്പത്ത് ഹരിദാസൻ, രാജി ദമ്പതിമാരുടെ മകൾ ധനസ്യ ദാസും വിവാഹിതരായി.കുറ്റ്യാടി : നിട്ടൂർ ഞള്ളോറേമ്മൽ പരേതനായ ബാലന്റെയും വെള്ളൊലിപ്പിൽമീത്തൽ ജാനകിയുടെയും മകൻ ബൈജുവും മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പ്രഭാകരന്റെ മകൾ രമ്യ പ്രഭയും വിവാഹിതരായി.

Apr 23, 2022


വിവാഹം

പന്തളം : ‘മാതൃഭൂമി’ കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും അഡ്വ. എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

പന്തളം : മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

ഇരിങ്ങൽ : സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപം പുതിയവളപ്പിൽ ശശികുമാറിന്റെയും മോളിയുടെയും മകൾ മേഘയും എടച്ചേരി ചെറിയകോറോത്ത് ചന്ദ്രന്റെയും റീജയുടെയും മകൻ അഥിനും വിവാഹിതരായി.വടകര : നടക്കുതാഴ വളയലത്ത് കുട്ടിച്ചാത്തൻ ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടിൽ നാരായണന്റെയും വത്സലയുടെയും മകൻ നഗീഷും മൈസൂർ കോട്ടയിൽ രാജയ്യയുടെ മകൾ പ്രമോദിനിയും വിവാഹിതരായി.

Apr 20, 2022


വിവാഹം

വടകര : പതിയാരക്കര രേവതിയിൽ ഡോ. ഇ.എം. ചന്ദ്രഹാസന്റെയും സരള ചന്ദ്രഹാസന്റെയും മകൻ ഡോ. അർജുൻ എസ്. ചന്ദ്രഹാസും നീലേശ്വരം പുതുക്കൈ പി.വി. ഭാസ്‌കരന്റെയും ഉഷയുടെയും മകൾ ഡോ. ഭാവനയും വിവാഹിതരായി.

Apr 19, 2022


വിവാഹം

വട്ടോളി : കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഏലിയാറ ആനന്ദന്റെയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം ബീന ഏലിയാറയുടെയും മകൻ അമൽ ആനന്ദും കൊല്ലം മുളവന ആർ. രാധാകൃഷ്ണന്റെയും അമ്പിളി രാധാകൃഷ്ണന്റെയും മകൾ ആര്യമ കൃഷ്ണയും വിവാഹിതരായി.വടകര : കുറുന്തോടി കിഴക്കയിൽഹൗസിൽ ഗോപിനാഥന്റെയും രാധികയുടെയും മകൾ അഞ്ജനയും പതിയാരക്കര ഉപ്പൻതൊടിയിൽ മുരളീധരന്റെയും സ്മിതയുടെയും മകൻ ആനന്ദ് വിഷ്ണുവും വിവാഹിതരായി.

Apr 18, 2022


വിവാഹം

പതിയാരക്കര : കാഞ്ഞിരോളിക്കണ്ടിയിൽ കെ.കെ. പത്മനാഭന്റെയും ഹേമയുടെയും മകൾ അശ്വതിയും മേപ്പയ്യൂർ കൊഴുക്കല്ലൂരിലെ ‘തീർഥ’ത്തിൽ കെ. സുരേഷ് ബാബുവിന്റെയും ബിനു കെ. നായരുടെയും മകൻ നിവേദും വിവാഹിതരായി.

Apr 15, 2022


വിവാഹം

കൊടുവള്ളി : പറമ്പത്ത്കാവ് നടുക്കണ്ടിയിൽ ബാബുവിന്റെയും ഗൗരിയുടെയും മകൻ ജിതേഷും കുന്ദമംഗലം ചെറുവലത്ത് സത്യന്റെയും ബീനയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി.കോഴിക്കോട് : എൻ.ജി.ഒ. യൂണിയൻ മുൻ സംസ്ഥാനപ്രസിഡൻറ് കരുവിശ്ശേരി ലതാവിഹാറിൽ ഇ. പ്രേംകുമാറിന്റെയും (മാനാഞ്ചിറ പി.ഡബ്ല്യു.ഡി. ബിൽഡിങ് സെക്‌ഷൻ ജൂനിയർ സൂപ്രണ്ട്) ശ്രീലത പ്രേംകുമാറിന്റെയും മകൻ പി.പി. നിഖിലും തിരുത്തിയാട് സ്വാതിയിൽ ഇയ്യക്കാട്ട് സുബ്രഹ്മണ്യന്റെ മകൾ സ്വാതിയും വിവാഹിതരായി.

Apr 12, 2022


വിവാഹം

മുടപ്പിലാവിൽ : ‘ചൈത്ര’ത്തിൽ എൻ.കെ. സജീവന്റെയും ജമുനയുടെയും മകൾ അനുജയയും മുക്കാളിയിലെ വണ്ണത്താംവീട്ടിൽ താഴെ തിലകന്റെയും ഷീജയുടെയും മകൻ വൈശാഖ് തിലകും വിവാഹിതരായി.

Apr 12, 2022


വിവാഹം

എകരൂൽ : പൂനൂർ-19 ആടമ്പ്രക്കുന്നുമ്മൽ സുധാകരൻ നായരുടെയും ശാന്തയുടെയും മകൻ പ്രശാന്തും വയനാട് ചുള്ളിയോട് കോളിമൂല ഗോപിനാഥന്റെ മകൾ നീതുവും വിവാഹിതരായി.

Apr 08, 2022


വിവാഹം

കുറ്റ്യാടി : കമ്മന ബാബുവിന്റെയും ഷൈമ ബാബുവിന്റെയും മകൾ അഞ്ജനയും വാണിമേൽ നീളൻപറമ്പത്ത് നാണുവിന്റെ മകൻ നിശാന്തും വിവാഹിതരായി.

Apr 07, 2022


വിവാഹം

വടകര : നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപത്തെ ചെത്തിൽ ചന്ദ്രന്റെയും അജിതയുടെയും മകൾ ജെസ്‌നയും (അധ്യാപിക, വിദ്യപ്രകാശ് പബ്ലിക് സ്കൂൾ) തിരുവള്ളൂർ വടക്കയിൽ സുരേഷ്‌കുമാറിന്റെയും രജനിയുടെയും മകൻ സുരാഗും വിവാഹിതരായി.

Apr 05, 2022


വിവാഹം

ആവള : കുട്ടോത്ത് തട്ടാങ്കണ്ടി ഗോപിനാഥന്റെയും ഗീതയുടെയും മകൾ ആര്യശ്രീയും പറമ്പിന്റെ മുകൾ താഴത്തുമഠത്തിൽ എൻ.എച്ച്. ഗോപിയുടെയും സ്വപ്നലതയുടെയും മകൻ അഖിലും വിവാഹിതരായി. പേരാമ്പ്ര : കോടേരിച്ചാൽ പാലോട്ട് സുരേഷിന്റെയും ഗീതയുടെയും മകൾ സ്വാതി സുരേഷും വടകര നടക്കുതാഴ ശ്രീനന്ദനത്തിൽ എരോത്ത് ബാലകൃഷ്ണന്റെയും എ.കെ. പുഷ്പയുടെയും മകൻ ഷിനിൽകുമാറും വിവാഹിതരായി.

Mar 30, 2022


വിവാഹം

നരിക്കുനി : പാറന്നൂർ തെക്കേടത്ത് പരേതനായ രാമകൃഷ്ണന്റെയും ഷീലയുടെയും മകൻ രാഹുലും ചാലിൽ സുരേന്ദ്രന്റെയും ഗീതയുടെയും മകൾ ബിബിനയും വിവാഹിതരായി.

Mar 21, 2022


വിവാഹം

വടകര : കുട്ടോത്ത് എടവത്ത് ഇ.കെ. രാജന്റെയും സുമാ രാജന്റെയും മകൾ അരുണിമാ രാജും ഓർക്കാട്ടേരി ആദിത്യയിലെ പ്രഭാകരന്റെയും ഇന്ദിരാദേവിയുടെയും മകൻ നീരജ് പ്രഭാകരനും വിവാഹിതരായി.

Mar 07, 2022


വിവാഹം

എളാട്ടേരി : കാരടി പറമ്പത്ത് പ്രസന്നന്റെയും ഉഷയുടെയും മകൻ അരുണും വയനാട് കല്ലു മല വീട്ടിമറ്റത്ത് സുബ്രഹ്മണ്യന്റെയും ദേവുവിന്റെയും മകൾ അജിഷയും വിവാഹിതരായി.

Mar 02, 2022


വിവാഹം

തലശ്ശേരി : ഇല്ലത്തുതാഴെ റെയിൻട്രീ വില്ലാസിൽ വില്ല 12 ‘ശ്രീചന്ദന’ത്തിലെ വി. സുഗതന്റെയും ശർമിളയുടെയും മകൾ ചന്ദനയും പള്ളൂർ കോയ്യോട്ട് തെരുവിലെ ഭണ്ഡാരപ്പറമ്പിൽ ബി.പി. രമണിയുടെയും പരേതനായ സി. പുരുഷോത്തമന്റെയും മകൻ ധനേഷും വിവാഹിതരായി.

Feb 28, 2022