ഇന്നത്തെ പരിപാടി

മലപ്പുറം ടൗൺ ഹാൾ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആര്യാടൻ മുഹമ്മദ് അനുസ്‌മരണ സമ്മേളനവും ആര്യാടൻ ഫൗണ്ടേഷന്റെ പുരസ്‌കാരവിതരണവും. കെ.സി. വേണുഗോപാൽ എം.പി., വി.ഡി. സതീശൻ-4.00 മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം 11-ാം ദിവസം. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവതിക്ക് ത്രികാലപൂജ-പുലർച്ചെ 5.00, കൂത്ത്‌ പുറപ്പാട് 7.00, കൂത്ത് നിർവഹരണം 8.00, നിറമാല, ചുറ്റുവിളക്ക് 5.30, മത്തവിലാസം കൂത്ത് (കപാലി) 7.00

54 min ago


ഇന്നത്തെ പരിപാടി

അരിയല്ലൂർ എൻ.സി. ഗാർഡൻ: പരപ്പനങ്ങാടി ബി.ഇ.എം. സ്കൂളിലെ 1983-84 എസ്.എസ്.എൽ.സി. ബാച്ച് സംഗമം 9.00 ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഓഡിറ്റോറിയം: പെരുമണ്ണൂർ എഴുമങ്ങാട് പുഷ്പകത്ത് നീലകണ്ഠൻ നമ്പീശന്റെ 29-ാം അനുസ്‌മരണ വാർഷികവും ചുമർചിത്ര കലാകാരൻ മണികണ്ഠൻ പുന്നയ്ക്കലിനെ ആദരിക്കലും 4.00

Sep 24, 2023


ഇന്നത്തെ പരിപാടി

ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഓഡിറ്റോറിയം: പെരുമണ്ണൂർ എഴുമങ്ങാട് പുഷ്പകത്ത് നീലകണ്ഠൻ നമ്പീശന്റെ 29-ാം അനുസ്‌മരണ വാർഷികവും ചുമർചിത്ര കലാകാരൻ മണികണ്ഠൻ പുന്നയ്ക്കലിനെ ആദരിക്കലും 4.00 എടപ്പാൾ ശുകപുരം എൻ.എസ്.എസ്. ഓഫീസ്: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണവും എൻ.എസ്.എസ്. പൊതുയോഗവും 3.30 അരിയല്ലൂർ എൻ.സി. ഗാർഡൻ: പരപ്പനങ്ങാടി ബി.ഇ.എം. സ്കൂളിലെ 1983-84 എസ്.എസ്.എൽ.സി. ബാച്ച് സംഗമം 9.00

Sep 24, 2023


ഇന്നത്തെ പരിപാടി

എടപ്പാൾ പൊന്നാനി റോഡ് കെ.എം.ഐ. ഹാൾ: എടപ്പാൾ ഗോൾഡൻ ഫ്രെയിം ഒരുക്കുന്ന സുവർണനിമിഷങ്ങൾ 5.00, ബാവുൾ സംഗീതം-ശാന്തി പ്രിയ 6.00

Sep 23, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം ഒൻപതാം ദിവസം. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവതിക്ക് ത്രികാലപൂജ-പുലർച്ചെ 5.00, കൂത്ത് പുറപ്പാട് 7.00, കൂത്ത് നിർവഹണം 8.00, നിറമാല, ചുറ്റുവിളക്ക് 5.30, മത്തവിലാസം കൂത്ത് (കപാലി) 7.00

Sep 23, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം. എട്ടാം ദിവസം. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവതിക്ക് തൃകാലപൂജ. പുലർച്ചെ 5.00, കൂത്ത്പുറപ്പാട് 7.00, കൂത്ത് നിർവഹരണം 8.00, നിറമാല, ചുറ്റുവിളക്ക് 5.30, മത്തവിലാസം കൂത്ത് (കപാലി) 7.00 പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്റർ: എൽ.എസ്.എസ്., യു.എസ്.എസ്. ജേതാക്കൾക്ക് ക്രിയയുടെ ആദരം-9.30 പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്റർ: സമഗ്രം പെരിന്തൽമണ്ണ സുസ്ഥിര വികസനപദ്ധതി-ജനപ്രതിനിധി സംഗമം-2.30 പെരിന്തൽമണ്ണ മസ്ജിദുൽ മാജിദൈൻ ജുമാമസ്ജിദ് അങ്കണം: പ്രതിമാസ മജ്‌ലിസുന്നൂർ ആത്മീയസദസ്സ്-7.30

Sep 22, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം. ഏഴാംദിവസം. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവതിക്ക് തൃകാലപൂജ 5.00, കൂത്ത് പുറപ്പാട് 7.00, കൂത്ത് നിർവഹണം 8.00, നിറമാല, ചുറ്റുവിളക്ക് 5.30, മത്തവിലാസം കൂത്ത് (കപാലി) 7.00

Sep 21, 2023


ഇന്നത്തെ പരിപാടി

കുളവട്ടം ചെമ്പൻകരീം സ്മാരകവായനാശാല പരിസരം: വായനശാല സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം: 4.00 പള്ളിക്കുന്ന് തിരുമുണ്ടി: കുഞ്ഞാലിഹാജി ആണ്ടുനേർച്ചയും ദുആ മജ്‌ലിസും. 8.30. അനുസ്മരണ പ്രഭാഷണം. 11.00, അന്നദാനം: 1.00 പുള്ളിയിൽ ദേവധാർ എ.എൽ.പി. സ്കൂൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സ്കൂൾതല വിജ്ഞാനോത്സവത്തിന്റെ കരുളായി പഞ്ചായത്തുതല ഉദ്ഘാടനം: 2.00

Sep 20, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂര് ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: ആറാം ദിവസം. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവതിക്ക് തൃകാലപൂജ പുലര്ച്ചെ 5.00, കൂത്ത് പുറപ്പാട് 7.00, കൂത്ത് നിര്വഹണം 8.00, ചുറ്റുവിളക്ക് 6.00, മത്തവിലാസം കൂത്ത് (കപാലി) 7.00

Sep 20, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം. നാലാം ദിവസം. മഹാഗണപതിഹോമം, ഉഷഃപൂജ, നവകം, പഞ്ചഗവ്യം-പുലർച്ചെ 5.00, കൂത്ത്പുറപ്പാട് 7.00, കൂത്ത് നിർവഹണം 8.00, നിറമാല, ചുറ്റുവിളക്ക്- വൈകീട്ട് 5.00

Sep 18, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ എടയാറ്റൂർ കാട്ടുചിറ: പ്രതിഭാസംഗമവും സി.ടി. മാസ്റ്റർ എൻഡോവ്‌മെന്റ് വിതരണവും 3.00 മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം മൂന്നാം ദിവസം. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭഗവതിക്ക് ത്രികാലപൂജ-പുലർച്ചെ 5.00 മുതൽ, കൂത്ത് പുറപ്പാട്-7.00, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന-വൈീകീട്ട് 5.30 മുതൽ അങ്ങാടിപ്പുറം മുതുവറ മഹാവിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം സമാപനം-രാവിലെ 6.00

Sep 17, 2023


ഇന്നത്തെ പരിപാടി

അങ്ങാടിപ്പുറം മുതുവറ മഹാവിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം സമാപനം-രാവിലെ 6.00 മലപ്പുറം പരിഷത്ത് ഭവൻ: കെ.എസ്.എസ്.പി. സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്-9.00

Sep 17, 2023


ഇന്നത്തെ പരിപാടി

പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച്: അഖില ഭാരത ശിവസേന മഹാവിനായക ചതുർത്ഥി, ഗണേശ വിഗ്രഹ നിമജ്ജനം 4.30 മേലാറ്റൂർ ചെമ്മാണിയോട് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം. രണ്ടാംദിവസം. ഗണപതിഹോമം, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലശാഭിഷേകം പുലർച്ചെ 5.00 മുതൽ, നിറമാല, ചുറ്റുവിളക്ക് ദീപാരാധന, അത്താഴപൂജ: വൈകീട്ട് 5.00 മുതൽ മഞ്ചേരി കോൺഗ്രസ് ഭവൻ: ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം: 4.00 മഞ്ചേരി ഹോളിക്രോസ് ദേവാലയം: തിരുന്നാൾ മഹോത്സവം: 4.00

Sep 16, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം. രണ്ടാംദിവസം. ഗണപതിഹോമം, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലശാഭിഷേകം പുലർച്ചെ 5.00 മുതൽ, നിറമാല, ചുറ്റുവിളക്ക് ദീപാരാധന, അത്താഴപൂജ: വൈകീട്ട് 5.00 മുതൽ മഞ്ചേരി കോൺഗ്രസ് ഭവൻ: ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം: 4.00 മഞ്ചേരി ഹോളിക്രോസ് ദേവാലയം: തിരുന്നാൾ മഹോത്സവം: 4.00

Sep 16, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം: മത്തവിലാസം കൂത്തുത്സവം. ഒന്നാം ദിവസം. ഗണപതിഹോമം പുലർച്ചെ 5.00, പ്രാസാദശുദ്ധി, അസ്ത്രകലശം, വാസ്തുകലശം, വാസ്തുബലി, ചുറ്റുവിളക്ക്, നിറമാല, ദീപാരാധന വൈകീട്ട് 5.30 മുതൽ

Sep 15, 2023


ഇന്നത്തെ പരിപാടി

തിരൂർ ചക്കരമൂല മദ്രസ: കെ.എൻ.എം. മർക്കസുദഅവയുടെ പറവണ്ണ ചക്കരമൂല യൂണിറ്റ് അംഗങ്ങളുടെ ഒത്തുചേരൽ-രാത്രി 7.00

Sep 15, 2023


ഇന്നത്തെ പരിപാടി

അങ്ങാടിപ്പുറം മുതുവറ മഹാവിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം(ആചാര്യൻ: കൃഷ്ണദാസ് എഴക്കാട്) നാലാംദിവസം. രാവിലെ ആറു മുതൽ

Sep 14, 2023


ഇന്നത്തെ പരിപാടി

മഞ്ചേരി അഭയവരഹസ്ത ഹാൾ: ഭാരതീയ വിചാരകേന്ദ്രം വിചാര സദസ്സ്. ഉദ്ഘാടനം- ഡോ. സദാനന്ദ ദാമോദർ സപ്രെ: വൈകീട്ട് 6.00

Sep 12, 2023


ഇന്നത്തെ പരിപാടി

തിരൂരങ്ങാടി മാളികയിൽ ഹാൾ: പുരോഗമന കലാസാഹിത്യസംഘം നടത്തുന്ന തൃക്കുളം കൃഷ്ണൻകുട്ടിക്കൊപ്പം സായാഹ്നസദസ്സ് 4.00

Sep 10, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി: അന്താരാഷ്ട്ര ശുദ്ധവായു ദിനാചരണം ജില്ലാതല ഉദ്ഘാടനം-സബ്കളക്ടർ ശ്രീധന്യ സുരേഷ് 10.00

Sep 08, 2023


ഇന്നത്തെ പരിപാടി

മമ്പാട് വടപുറം അങ്ങാടി: വഴിയോരവിശ്രമകേന്ദ്രം ഉദ്ഘാടനം-മന്ത്രി എം.ബി. രാജേഷ്- 10.00 മമ്പാട് തോണിക്കടവ്: പുള്ളിപ്പാടം-മമ്പാട് കടവ് തൂക്കുപാലം ഉദ്ഘാടനം-മന്ത്രി എം.ബി. രാജേഷ് 10.30 കരുളായി ഗ്രാമപ്പഞ്ചായത്ത് ഹാൾ: കേരളോത്സവവുമായി ബന്ധപ്പെട്ട് യുവജന ക്ലബ്ബ് ഭാരവാഹികൾ, കായിക അധ്യാപകർ, കലാകായിക രംഗത്തുള്ളവർ എന്നിവരുടെ യോഗം 4.00

Sep 08, 2023


ഇന്നത്തെ പരിപാടി

തിരൂർ തുഞ്ചൻപറമ്പ്: പ്രവാസി ദോഹയുടെ ബഷീർ പുരസ്കാരം ഉദ്ഘാടനം -എം.ടി. വാസുദേവൻ നായർ 4.30

Sep 04, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം 10.30 കൂട്ടിലങ്ങാടി മുസ്‌ലിംലീഗ് ഓഫീസ്: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് മങ്കട മണ്ഡലം സമ്മേളനം 9.00

Sep 02, 2023


ഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടിഅങ്ങാടിപ്പുറം പെൻഷൻ ഭവൻ: പെൻഷനേഴ്‌സ് യൂണിയൻ വലമ്പൂർ യൂണിറ്റിന്റെ കുടുംബസംഗമവും ഓണാഘോഷവും: 10.00

Aug 26, 2023


ഇന്നത്തെ പരിപാടി

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം: ഭാഗവതസപ്താഹ പാരായണം. ആറാം ദിവസം. കുചേലോപാഖ്യാനം. പാരായണവും പ്രഭാഷണവും രാവിലെ 7.00. പൊൽപ്പാക്കര പ്രിയദർശിനി യൂത്ത് കൾച്ചറൽ അസോസിയേഷൻ ഹാൾ: പ്രായമായ അമ്മമാരെ ആദരിക്കൽ-‘അമ്മക്കൊരുമ്മ’ നജീബ് കാന്തപുരം എം.എൽ.എ. 10.00.എടപ്പാൾ അങ്ങാടി: പൂരാടവാണിഭ നഗർ: കുടുംബശ്രീ കലാമേള, കരോക്കെ ഗാനമേള, മത്സ്യവാണിഭം. വൈകുന്നേരം 6.00 ശുകപുരം കുറീസ് ഹാൾ: ഓണാഘോഷം, പൂക്കളമത്സരം, കലാവിരുന്ന്, ഓണസദ്യ 10.30

Aug 26, 2023


ഇന്നത്തെ പരിപാടി

മമ്പാട് കൃഷിഭവൻ പരിസരം: ഓണച്ചന്ത ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ 11.30

Aug 26, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്: ഓണച്ചന്ത ഉദ്ഘാടനം-നജീബ് കാന്തപുരം എം.എൽ.എ.- 11.00 പെരിന്തൽമണ്ണ നഗരസഭാ കോൺഫറൻസ് ഹാൾ: ഹരിതകർമ്മസേനാംഗങ്ങൾക്ക് ഓണക്കിറ്റ്, ബോണസ് വിതരണം- 10.00 ചെറുകര എ.യു.പി. സ്‌കൂൾ: ശതാബ്ദി ആഘോഷപരിപാടികളുടെ ഉദ്ഘാടനം- 9.00 അങ്ങാടിപ്പുറം കൃഷി ഭവൻ: ഓണം പഴം-പച്ചക്കറി വിപണി ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടില് സഈദ-10.00. അങ്ങാടിപ്പുറം ഏറാന്തോട് മീന്കുളത്തിക്കാവ് ഭഗവതീക്ഷേത്രം: ചെറിയ മണ്ഡലപൂജ ഉത്സവം. ഗണപതിഹോമം-6.00,ശീവേലി-9.00, എഴുന്നള്ളിപ്പ്-4.30

Aug 25, 2023


ഇന്നത്തെ പരിപാടി

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം: ഭാഗവത സപ്താഹ പാരായണം അഞ്ചാം ദിവസം, ഘോഷയാത്ര വൈകുന്നേരം 4.00, എടപ്പാൾ അങ്ങാടി: പൂരാടവാണിഭം വിസ്മയക്കാഴ്ചക്കുല ഉദ്ഘാടനം 11.00, സാംസ്കാരിക ഘോഷയാത്ര, എടപ്പാൾ ടൗണിൽനിന്ന് 3.00

Aug 25, 2023


ഇന്നത്തെ പരിപാടി

പാലത്തിങ്ങൽ ടൗൺ: ജിദ്ദ-പാലത്തിങ്ങൽ ഏരിയാ മുസ്‌ലിം വെൽഫെയർ കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം-പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ 4.00

Aug 25, 2023


ഇന്നത്തെ പരിപാടി

പാലത്തിങ്ങൽ ടൗൺ: ജിദ്ദ-പാലത്തിങ്ങൽ ഏരിയാ മുസ്‌ലിം വെൽഫെയർ കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം-പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ 4.00

Aug 25, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്: ഓണച്ചന്ത ഉദ്ഘാടനം-നജീബ് കാന്തപുരം എം.എൽ.എ.- 11.00 പെരിന്തൽമണ്ണ നഗരസഭാ കോൺഫറൻസ് ഹാൾ: ഹരിതകർമ്മസേനാംഗങ്ങൾക്ക് ഓണക്കിറ്റ്, ബോണസ് വിതരണം- 10.00 ചെറുകര എ.യു.പി. സ്‌കൂൾ: ശതാബ്ദി ആഘോഷപരിപാടികളുടെ ഉദ്ഘാടനം- 9.00 അങ്ങാടിപ്പുറം കൃഷി ഭവൻ: ഓണം പഴം-പച്ചക്കറി വിപണി ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടില് സഈദ-10.00. അങ്ങാടിപ്പുറം ഏറാന്തോട് മീന്കുളത്തിക്കാവ് ഭഗവതീക്ഷേത്രം: ചെറിയ മണ്ഡലപൂജ ഉത്സവം. ഗണപതിഹോമം-6.00,ശീവേലി-9.00, എഴുന്നള്ളിപ്പ്-4.30

Aug 25, 2023


ഇന്നത്തെ പരിപാടി

മേൽമുറി എം.സി.ടി. ട്രെയിനിങ് കോളേജ്: ജില്ലാ ടി.ടി.ഇ. കലോത്സവം. ഉദ്ഘാടനം-9.00 ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം: ദ്രവ്യകലശം മൂന്നാംദിവസം ബ്രഹ്മകലശാഭിഷേകം രാവിലെ 6.00

Aug 21, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രം: വിനായക ചതുർഥി ആഘോഷം. മുക്കുറ്റി അർച്ചന, അഷ്ടദ്രവ്യഗണപതിഹോമം. രാവിലെ 6.30 മുതൽ

Aug 20, 2023


ഇന്നത്തെ പരിപാടി

ചുടലപ്പാറ: പുതുപ്പറമ്പ് ക്ഷീരോത്‌പാദക സഹകരണസംഘം ഓണക്കോടി വിതരണം, ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി.: 11.00 മേലാറ്റൂർ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രം: വിനായക ചതുർഥി ആഘോഷം. രാവിലെ 6.30 മുതൽ

Aug 20, 2023


ഇന്നത്തെ പരിപാടി

തിരൂർ ചെമ്പ്ര എ.യു.പി. സ്കൂൾ: വിസ്‌ഡം വിജ്ഞാനവേദി പ്രഭാഷണം-4.00 തിരൂർ ജി.എം.യു.പി. സ്കൂൾ: തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം. മന്ത്രി വി. അബ്ദുറഹ്‌മാൻ- രാവിലെ 10.00 തിരൂർ ജി.എം.യു.പി. സ്കൂൾ: തിരൂർ വൈ.എം.സി.എ. ഓണാഘോഷവും അങ്കണവാടി ഹെൽപ്പർമാരെ ആദരിക്കലും. കുറുക്കോളി മൊയ്തീൻ എം.എൽ.എ.-4.00 പൊന്നാനി എം.ഇ.എസ്. കോളേജ് ഇ.കെ. ഓഡിറ്റോറിയം: പൂർവവിദ്യാർഥി സംഗമം -2.00

Aug 20, 2023


ഇന്നത്തെ പരിപാടി

പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്കൂൾ: നഗരസഭയിലെ എസ്.സി. വിദ്യാർഥികൾക്കുള്ള ഫർണിച്ചർ വിതരണം -10.30

Aug 19, 2023


ഇന്നത്തെ പരിപാടി

മഞ്ചേരി സഭാഹാൾ: വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ അധ്യാപക സമ്മേളനത്തിന്റെ പ്രചാരണസമ്മേളനം. ഉദ്ഘാടനം യു.എ. ലത്തീഫ് എം.എൽ.എ. വൈകീട്ട് 7.00 അങ്ങാടിപ്പുറം മുതുവറ ക്ഷേത്രം: ഉദയാസ്തമയപൂജ -രാവിലെ 6.00

Aug 18, 2023


ഇന്നത്തെ പരിപാടി

മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് പരിസരം: പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തുന്ന കർഷകദിനാചരണ ഘോഷയാത്ര -9.00 മമ്പാട് പഞ്ചായത്ത് ഹാൾ: കർഷകരെ ആദരിക്കൽ പരിപാടി ഉദ്ഘാടനം, പ്രസിഡന്റ് സി. ശ്രീനിവാസൻ -10.00 എടവണ്ണ പഞ്ചായത്ത് ഹാൾ: കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും, ഉദ്ഘാടനം പ്രസിഡന്റ്‌ ടി. അഭിലാഷ് -10.00

Aug 17, 2023


ഇന്നത്തെ പരിപാടി

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതീക്ഷേത്രം: കൊയ്ത്തുത്സവവും നടീൽ ഉത്സവവും ഇരുനൂറോളം കർഷകപ്രതിഭകളെ ആദരിക്കലും -7.15 പെരിന്തൽമണ്ണ മാൾ അസ്‌ലം ഓഡിറ്റോറിയം: കേരള ബാങ്ക് പെരിന്തൽമണ്ണ ഏരിയ വായ്പാമേള -10.00. അങ്ങാടിപ്പുറം മുതുവറ മഹാവിഷ്ണുക്ഷേത്രം: ലക്ഷ്മീനാരായണ പൂജ. രാവിലെ 8.30 അങ്ങാടിപ്പുറം ഏറാന്തോട് ശ്രീകൃഷ്ണഹാൾ: പഞ്ചായത്ത് കൃഷിഭവന്റെ കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും. ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ. 11.00.

Aug 17, 2023


ഇന്നത്തെ പരിപാടി

ജി.എൽ.പി. സ്കൂൾ ഒതുക്കുങ്ങൽ: മാലിന്യമുക്ത ഒതുക്കുങ്ങൽ പഞ്ചായത്ത് സ്കൂൾതല ബോധവത്കരണ കാമ്പയിൻ: 2.30.

Aug 17, 2023


ഇന്നത്തെ പരിപാടി

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ: യശ്വന്ത്പുർ എക്‌സ്‌പ്രസിന് പരപ്പനങ്ങാടി പൗരാവലിയുടെ സ്വീകരണം. വൈകീട്ട് 7.52 പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷൻ: എ.ഐ.വൈ.എഫ്. തിരൂരങ്ങാടി മണ്ഡലം സേവ് ഇന്ത്യ അസംബ്ലി, ഉദ്ഘാടനം കെ.പി. രാജേന്ദ്രൻ 4.00

Aug 15, 2023


ഇന്നത്തെ പരിപാടി

മുണ്ടേങ്ങര ഉദയ ക്ലബ്ബ്: ‘ഇന്ത്യൻ സ്വാതന്ത്ര്യം- പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ചർച്ചയും സംഗീതവിരുന്നും 4.30

Aug 15, 2023


ഇന്നത്തെ പരിപാടി

മമ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ: ആർട്സ്‌ ക്ലബ്ബ് തയ്യാറാക്കിയ സ്വാതന്ത്ര്യസമര ചുമർചിത്രങ്ങളുടെ പ്രകാശനം 10.30 ഒതായി വേരുപാലം: വി.എഫ്.പി.സി.കെ. സ്വാശ്രയ കർഷകസമിതി കെട്ടിടോദ്ഘാടനം-മന്ത്രി പി. പ്രസാദ് 12.00

Aug 14, 2023


ഇന്നത്തെ പരിപാടി

ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിനു മുൻവശം: ഭൂമിത്രസേന ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവർ ചേർന്നു നടത്തുന്ന ഓണച്ചന്ത. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സമീറ പുളിക്കൽ 10.00

Aug 14, 2023


ഇന്നത്തെ പരിപാടി

അങ്ങാടിപ്പുറം ദേശസേവിനി വായനശാല: മങ്കട ബി.ആർ.സി സമഗ്രശിക്ഷ കേരളം പ്രതിഭാസംഗമം. 4.00 എടപ്പാൾ മൂതൂർ തിരുമാണിയൂർ മഹാദേവക്ഷേത്രം: പുതുതായി നിർമിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി. 9.00 എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപം: എടപ്പാൾ ഗണേശോത്സവ ആഘോഷ സ്വാഗതസംഘം രൂപവത്കരണയോഗം. 3.30.

Aug 13, 2023


ഇന്നത്തെ പരിപാടി

എടപ്പാൾ മൂതൂർ തിരുമാണിയൂർ മഹാദേവക്ഷേത്രം: പുതുതായി നിർമിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി. 9.00 എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപം: എടപ്പാൾ ഗണേശോത്സവ ആഘോഷ സ്വാഗതസംഘം രൂപവത്കരണയോഗം. 3.30.

Aug 13, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ: വള്ളുവനാടൻ സാംസ്കാരികവേദിയുടെ വള്ളുവനാടൻ സാഹിത്യ സംഗമം-ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണൻ-2.00

Aug 12, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ വ്യാപാരഭവൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂണിറ്റിന്റെ 27-ാമത് വാർഷിക ജനറൽബോഡി യോഗം 9.00

Aug 08, 2023


ഇന്നത്തെ പരിപാടി

ഒതുക്കുങ്ങൽ ഹൈസ്‌കൂൾ: മാലിന്യമുക്ത ഒതുക്കുങ്ങൽ സ്‌കൂൾതല ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം 10.30

Aug 07, 2023


ഇന്നത്തെ പരിപാടി

മഞ്ചേരി എട്ടിയോട്ട് അഭയവര ഹസ്ത ട്രസ്റ്റ് ഹാൾ: ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി നടത്തുന്ന കുമാരനാശാൻ സാംസ്കാരികസദസ്സ്. രാവിലെ 10.00 മേലാറ്റൂർ വ്യാപാരഭവൻ: ചെമ്മാണിയോട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ. ഉദ്ഘാടനം- ജില്ലാ പ്രസിഡന്റ് രവി തേലത്ത് 2.30

Aug 06, 2023


ഇന്നത്തെ പരിപാടി

പാലൂർ കളരിക്കൽ ഓഡിറ്റോറിയം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി നിയോജകമണ്ഡലം സമ്മേളനവും ഉമ്മൻചാണ്ടി അനുസ്മരണവും-3.00 മേലാറ്റൂർ വ്യാപാരഭവൻ: ചെമ്മാണിയോട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ. ഉദ്ഘാടനം- ജില്ലാ പ്രസിഡന്റ് രവി തേലത്ത് 2.30 മഞ്ചേരി എട്ടിയോട്ട് അഭയവര ഹസ്ത ട്രസ്റ്റ് ഹാൾ:: ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റിയുടെ കുമാരനാശാൻ സാംസ്കാരികസദസ്സ്. 10.00

Aug 06, 2023


ഇന്നത്തെ പരിപാടി

കോട്ടപ്പടി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് പരിസരം: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം 10.30 പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതി യോഗം-10.30

Aug 05, 2023


ഇന്നത്തെ പരിപാടി

കോട്ടപ്പടി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് പരിസരം: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം 10.30 ചങ്കുവെട്ടി ജനകീയാരോഗ്യകേന്ദ്രം നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം- മന്ത്രി വി. അബ്ദുറഹ്മാൻ 10.00

Aug 05, 2023


ഇന്നത്തെ പരിപാടി

കോട്ടപ്പടി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് പരിസരം: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം 10.30 പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതി യോഗം-10.30 പെരിന്തൽമണ്ണ മൗലാന ഫാർമസി കോളേജ് ഓഡിറ്റോറിയം: ഏകദിന അന്താരാഷ്ട്ര സിമ്പോസിയം-10.00

Aug 05, 2023


ഇന്നത്തെ പരിപാടി

മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയം: ഇഷ്ടം കലാസാംസ്‌കാരിക സംഘത്തിന്റെ വാർഷികം 2.00 കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട്ട് ഗാലറി: കുട്ടിവര ചിൽഡ്രൻസ് ഗ്രൂപ്പിന്റെ ‘ധീ രണ്ട്’ ചിത്രപ്രദർശനം. ചിത്രകാരൻ റോയ് കാരാത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. 11.00 മേൽമുറി സ്വലാത്ത് നഗർ: മഅദിൻ അക്കാദമി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന വിജയരേഖാ പരിപാടി. ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 9.30

Jul 30, 2023


ഇന്നത്തെ പരിപാടി

മേൽമുറി സ്വലാത്ത് നഗർ: മഅദിൻ അക്കാദമി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന വിജയരേഖാ പരിപാടി. ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 9.30

Jul 30, 2023


ഇന്നത്തെ പരിപാടി

എരവിമംഗലം പൊലിക നാട്ടറിവ് പഠനകേന്ദ്രം: മഴയും വള്ളുവനാട്ടിലെ നാട്ടാചരങ്ങളുമായി മഴോത്സവം 9.30 പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ: എൻ.എസ്.എസ്. സ്‌കൂൾ മ്യൂസിക് ബാൻഡ്. സ്‌കൂൾ തിയേറ്റർ ഉദ്ഘാടനം 9.30

Jul 29, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് പുതിയേടത്ത് ശിവക്ഷേത്രം ഹാൾ: രമണൻ എമ്പ്രാന്തിരി അനുസ്മരണയോഗം: വൈകീട്ട് 5.00

Jul 27, 2023


ഇന്നത്തെ പരിപാടി

എടവണ്ണ: പത്തപ്പിരിയം വി.എ. കൺവെൻഷൻ സെന്റർ: എം.ഐ. തങ്ങൾ അനുസ്മരണസമ്മേളനം ഉദ്ഘാടനം-സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ 4.00 നിലമ്പൂർ: എൽ.ഐ.സി. റോഡ്: എൻ.ജി.ഒ. യൂണിയൻ നിലമ്പൂർ ഏരിയാ കമ്മിറ്റി ഓഫീസ് കെ.എം.ജി. പണിക്കർ സ്മാരക മന്ദിരം ഉദ്ഘാടനം-എം.വി. ഗോവിന്ദൻ 3.00

Jul 26, 2023


ഇന്നത്തെ പരിപാടി

വളാഞ്ചേരി കാവുംപുറം കാളിയാല സാദാത്ത് നഗർ: സയ്യിദ് മുഹമ്മദ്‌കോയ അൽ ബുഖാരി തങ്ങളുടെ ആണ്ടുനേർച്ചയും വാർഷികവും. മുഖ്യപ്രഭാഷണം ഉസ്താദ് റഹ്‌മത്തുള്ള സഖാഫി എളമരം. 7.00. വളാഞ്ചേരി കുളമംഗലം നധാസ് ഓഡിറ്റോറിയം: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും വളാഞ്ചേരി ഷോപ്പിങ് ഫെസ്റ്റിവെൽ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും. 9.30.

Jul 23, 2023


ഇന്നത്തെ പരിപാടി

പൊന്നാനി എ.വി. ഹൈസ്‌കൂൾ: സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഉപാധ്യക്ഷനുമായ പ്രൊഫ. എം.എം. നാരായണൻ എഴുതിയ ‘ചെന്നിറമാരു നൽകി’ പുസ്തകത്തിന്റെ പ്രകാശനം. മന്ത്രി എം.ബി. രാജേഷ് 3.30

Jul 23, 2023


ഇന്നത്തെ പരിപാടി

കരുളായി ദേശസേവാസമാജം വായനശാല: കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കരുളായി യൂണിറ്റ് കൺവൻഷൻ-3.00

Jul 23, 2023


ഇന്നത്തെ പരിപാടി

എടവണ്ണ ജി.എം.എൽ.പി. സ്കൂൾ: എടവണ്ണ വെസ്റ്റ് ഗ്രാമസഭായോഗം: 2.00 അരിമംഗലം ബദൽ സ്കൂൾ: തുവ്വക്കാട് വാർഡ് ഗ്രാമ സഭാ യോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും: 2.00

Jul 22, 2023


ഇന്നത്തെ പരിപാടി

ചെമ്മങ്കടവ് പി.എം.എസ്.എ.എം.എച്ച്.എസ്.എസ്.: മലപ്പുറം ഹോക്കി അസോസിയേഷന്റെ അമ്പയേഴ്സ് ക്ലിനിക് പരിശീലനം 9.00

Jul 22, 2023


ഇന്നത്തെ പരിപാടി

അങ്ങാടിപ്പുറം എം.പി. നാരായണമേനോൻ ഓഡിറ്റോറിയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന സമ്മേളനം. വൈകുന്നേരം 5.00

Jul 21, 2023


ഇന്നത്തെ പരിപാടി

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ: മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ രണ്ടാം ഓർമ്മദിനം. ഉദ്ഘാടനം ഡോ. പി.എം. വാരിയർ-3.00 ശാസ്ത്രസമ്മേളനം -5.00

Jul 10, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ദേശീയഗ്രന്ഥാലയം ഓഡിറ്റോറിയം: വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും -5.30 മലപ്പുറം കോട്ടക്കുന്ന് വ്യാപാര ഭവൻ: ഡോ. കവറൊടി മുഹമ്മദ് അനുസ്മരണം. ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. -2.30

Jul 07, 2023


ഇന്നത്തെ പരിപാടി

മാന്തടം സെന്റർ: ഓൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ചങ്ങരംകുളം മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 10.00

Jul 04, 2023


ഇന്നത്തെ പരിപാടി

നിലമ്പൂർ മെട്രോ മാൾ: ഓസ്‌വാൾഡ് ഓർഫനേജ് ചാലിറ്റബിൾ ട്രസ്റ്റ് നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സഹകരണത്തോടെ തയ്യൽ മെഷീൻ വിതരണം. -നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം. 10.00 പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയം: തിരൂരങ്ങാടി മണ്ഡലം തീരസദസ്സ്-മന്ത്രിമാരായ സജി ചെറിയാൻ, വി. അബ്ദുറഹ്‌മാൻ 4.30

Jul 03, 2023


ഇന്നത്തെ പരിപാടി

നിലമ്പൂർ മെട്രോ മാൾ: ഓസ്‌വാൾഡ് ഓർഫനേജ് ചാലിറ്റബിൾ ട്രസ്റ്റ് നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സഹകരണത്തോടെ തയ്യൽ മെഷീൻ വിതരണം. -നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം. 10.00 പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയം: തിരൂരങ്ങാടി മണ്ഡലം തീരസദസ്സ്-മന്ത്രിമാരായ സജി ചെറിയാൻ, വി. അബ്ദുറഹ്‌മാൻ 4.30

Jul 03, 2023


ഇന്നത്തെ പരിപാടി

തിരൂർ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയം: കെ. ദാമോദരൻ അനുസ്‌മരണം -പ്രഭാഷകൻ സുനിൽ പി. ഇളയിടം 3.30

Jul 03, 2023


ഇന്നത്തെ പരിപാടി

പന്താവൂർ സെന്റർ: ഒരുമ പന്താവൂരിന്റെ അനുമോദന സമ്മേളനം, ശശീന്ദ്രൻ മേലേയിൽ- 3.00 അമ്പലപ്പടി ആറങ്ങോട്ട് ഊട്ടുപുര: മക്കരപ്പറമ്പ് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘മഴക്കാലരോഗങ്ങളും പ്രതിരോധമാർഗങ്ങളും’ ക്ലാസ്- 4.00

Jul 02, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ദേശീയ ഗ്രന്ഥാലയം ഓഡിറ്റോറിയം: ഷെൽട്ടർ മേലാറ്റൂർ ഉപജില്ലാ കമ്മിറ്റിയും മേലാറ്റൂർ ദേശീയ ഗ്രന്ഥാലയവും സംയുക്തമായി നടത്തുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമുക്കെങ്ങനെ ഉപയോഗിക്കാം' ക്ലാസ്. വി.കെ. ശശിധരൻ. 11.00 പെരിന്തൽമണ്ണ കാദറലി ക്ലബ്ബ് ഹാൾ: ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി കാദറലി ക്ലബ്ബ് പുറത്തിറക്കുന്ന ആംബുലൻസ് ഉദ്ഘാടനം- യു. ഷറഫലി 4.30 പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം-10.30 പെരിന്തൽമണ്ണ ഐ.എം.എ. ഹാൾ: ഡോക്ടേഴ്‌സ് ദിനാചരണം-മുഖ്യാതിഥി ജസ്റ്റിസ് ബി. കെമാൽപാഷ 7.00

Jul 01, 2023


ഇന്നത്തെ പരിപാടി

മമ്പാട്: എ.എം.യു.പി. സ്കൂൾ: പെരുന്നാൾ ആഘോഷം 10.30 മമ്പാട്: നോർത്ത് ജി.എം.എൽ.പി. സ്കൂൾ പെരുന്നാൾ ആഘോഷം 10.30 നിലമ്പൂർ: അമൽ കോളേജ് 'ഈദ് ഇശൽ' ബലി പെരുന്നാൾ പരിപാടി. 1.00

Jun 27, 2023


ഇന്നത്തെ പരിപാടി

ഓടായിക്കൽ പി.യു.എം.എൽ.പി. സ്കൂൾ: മെഹന്തി ഫെസ്റ്റ് 1.30, ലഹരിവിരുദ്ധ ദിനാചരണം 2.30 കാട്ടുമുണ്ട ഈസ്റ്റ് ജി.എം.എൽ.പി. സ്കൂൾ: പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 2.30 പുളിക്കലോടി മദ്രസ: ഗ്രാമസഭായോഗം 3.00

Jun 26, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ചെമ്മാണിയോട് ചൈത്രം ഹാൾ: സി.പി.എം. മേലാറ്റൂർ ലോക്കൽകമ്മിറ്റിയുടെ എ.കെ. വാസുദേവൻ അനുസ്മരണം. വൈകീട്ട് 5.00

Jun 26, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്‌കൂൾ: ചിന്ത റീഡേഴ്‌സ് ഫോറം പുല്ലിക്കുത്ത് യൂണിറ്റിന്റെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനയോഗം. 2.30 മേലാറ്റൂർ ദേശീയഗ്രന്ഥാലയം; മിഴി ഫിലിം ക്ലബ്ബ് ഒരുക്കുന്ന നിർമാല്യം സിനിമാപ്രദർശനവും ചർച്ചയും. വൈകീട്ട് 5.30 വൈലോങ്ങര ലിബർട്ടി ക്ലബ്ബ് ഹാൾ: വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച. 10.00

Jun 25, 2023


ഇന്നത്തെ പരിപാടി

ശുകപുരം എൻ.എസ്.എസ്. ഓഫീസ്: സൗജന്യ രക്തഗ്രൂപ്പ്, പ്രമേഹ രോഗനിർണയ ക്യാമ്പ് 10.00. പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം: ശ്രീരുദ്രം വലിയധാര, നവഗ്രഹപൂജ രാവിലെ 6.00.

Jun 25, 2023


ഇന്നത്തെ പരിപാടി

എരമംഗലം മുക്കാല സൽക്കാര ഓഡിറ്റോറിയം: മാറഞ്ചേരി അൽ അറഫ ഇസ്‌ലാമിക് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന ക്രസൻറ് വിമൻസ്‌ അക്കാദമി അഞ്ചാം വാർഷികവും രണ്ടാം ബിരുദദാന സമ്മേളനവും. വനിതാസംഗമം-4.00, പൊതുസമ്മേളനം-രാത്രി 7.00

Jun 21, 2023


ഇന്നത്തെ പരിപാടി

വലമ്പൂർ സുന്ദരൻ മാസ്റ്റർ സ്മാരക വായനശാല: വായനദിനത്തിന്റെ ഭാഗമായി പുസ്തകചർച്ച: 3.30

Jun 18, 2023


ഇന്നത്തെ പരിപാടി

മഞ്ചേരി വി.പി. ഹാൾ: മുജാഹിദ് ജില്ലാ പ്രവർത്തക കൺവെൻഷൻ. ഉദ്ഘാടനം- ടി.പി. അബ്ദുല്ലക്കോയ മദനി 2.00

Jun 18, 2023


ഇന്നത്തെ പരിപാടി

താനൂർ പഞ്ചായത്ത് സാംസ്കാരിക നിലയം: താനാളൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും. 11.00 തിരൂർ പുല്ലൂർ ബദ്റുൽ ഹുദാ സുന്നി മദ്രസ: എസ്.വൈ.എസ്. ഒരുക്കുന്ന അറിവകം ചർച്ചാസംഗമം- വൈകീട്ട് 4.30

Jun 18, 2023


ഇന്നത്തെ പരിപാടി

താനൂർ പഞ്ചായത്ത് സാംസ്കാരിക നിലയം: താനാളൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും. ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാൻ-11.00 തിരൂർ പുല്ലൂർ ബദ്റുൽ ഹുദാ സുന്നി മദ്രസ: എസ്.വൈ.എസ്. ഒരുക്കുന്ന അറിവകം ചർച്ചാസംഗമം- വൈകീട്ട് 4.30

Jun 18, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ വി.കെ. ഓഡിറ്റോറിയം: മേലാറ്റൂർ ഉപജില്ലാ അധ്യാപക സംഗമവും വിദ്യാഭ്യാസ സെമിനാറും- ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാൻ 10.00, യാത്രയയപ്പ് സമ്മേളനം 3.00 എടപ്പറ്റ വെള്ളിയഞ്ചേരി എ.എസ്.എം. ഹയർസെക്കൻഡറി സ്‌കൂൾ: കെട്ടിടോദ്ഘാടനവും അവാർഡ് ദാനവും-മന്ത്രി വി. അബ്ദുറഹ്‌മാൻ 11.30 മേലാറ്റൂർ ചെമ്മാണിയോട് ജി.എൽ.പി. സ്‌കൂൾ: സ്റ്റാർസ് വർണക്കൂടാരം, മാതൃകാ പ്രീ-പ്രൈമറി, ഐ.ടി. ലാബ് എന്നിവയുടെ ഉദ്ഘാടനം- മന്ത്രി വി. അബ്ദുറഹ്‌മാൻ 10.30

Jun 17, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രി: ഓഹരി സമാഹരണം ഉദ്ഘാടനം-മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എൽ.എ. 10.00 പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയം: നഗരസഭയുടെ ആർ.എൻ. മനഴി എൻഡോവ്‌മെന്റ് വിതരണം-ഉദ്ഘാടനം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ 2.30

Jun 15, 2023


ഇന്നത്തെ പരിപാടി

കോട്ടയ്ക്കൽ നഗരസഭാ സി.എച്ച്. ഓഡിറ്റോറിയം: നഗരസഭാ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹന വിതരണം-രാവിലെ 11.00

Jun 15, 2023


ഇന്നത്തെ പരിപാടി

ലേ ഗ്രാന്റ് ഓഡിറ്റോറിയം: പുളിക്കൽ സർവീസ് സഹകരണബാങ്ക് ‘വിദ്യാകിരണം’ പദ്ധതി ഉദ്ഘാടനം-ടി.വി. ഇബ്രാഹിം എം.എൽ.എ. 12.00

Jun 15, 2023


ഇന്നത്തെ പരിപാടി

എടവണ്ണ മുണ്ടേങ്ങര പി.എസ്. ഓഡിറ്റോറിയം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടവണ്ണ യൂണിറ്റ് ഷോപ്പിങ് ഫെസ്റ്റിവെൽ ബംബർ നറുക്കെടുപ്പും കുടുംബസംഗമവും. ഉദ്ഘാടനം-ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി 4.00

Jun 14, 2023


ഇന്നത്തെ പരിപാടി

വള്ളിക്കുന്ന് നേറ്റീവ് എ.യു.പി സ്കൂൾ: സൗജന്യ പഠനോപകരണവിതരണം. പി. അബ്ദുൾ ഹമീദ് എം.എൽ.എ -3.00

Jun 12, 2023


ഇന്നത്തെ പരിപാടി

മലപ്പുറം ടൗൺഹാൾ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ, ഉദ്ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ.: 9.30 അങ്ങാടിപ്പുറം വിഷ്ണുനഗർ കോളനി ‘ആരാധ്യ’: വിഷ്ണുനഗർ റെസിഡൻറ്‌സ്‌ അസോസിയേഷന്റെ കുടുംബസംഗമവും വിദ്യാർഥികൾക്ക് അനുമോദനവും: 10.00

Jun 11, 2023


ഇന്നത്തെ പരിപാടി

അങ്ങാടിപ്പുറം വിഷ്ണുനഗർ കോളനി ‘ആരാധ്യ’: വിഷ്ണുനഗർ റെസിഡൻറ്‌സ്‌ അസോസിയേഷന്റെ കുടുംബസംഗമവും വിദ്യാർഥികൾക്ക് അനുമോദനവും: 10.00

Jun 11, 2023


ഇന്നത്തെ പരിപാടി

തിരൂരങ്ങാടി മാക്ട് കോളേജ്: കേരള എമർജൻസി ടീം ജില്ലാ കമ്മിറ്റി നടത്തുന്ന രക്ഷാപ്രവർത്തന പരിശീലനക്ലാസ്-9.00

Jun 11, 2023


ഇന്നത്തെ പരിപാടി

മലപ്പുറം ടൗൺഹാൾ: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ഉൾപ്പെടെയുള്ള പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാനകമ്മിറ്റി നൽകുന്ന സ്വീകരണം 6.00 എടയൂർ എസ്.വി.എ.എൽ.പി. സ്‌കൂൾ: എടയൂർ മഹിളാസമാജം 50-ാം വാർഷികാഘോഷവും മെറിറ്റ് ഈവനിങ്ങും. ഉദ്ഘാടനം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.- 2.00

Jun 10, 2023


ഇന്നത്തെ പരിപാടി

മലപ്പുറം ടൗൺഹാൾ: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ഉൾപ്പെടെയുള്ള പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാനകമ്മിറ്റി നൽകുന്ന സ്വീകരണം 6.00

Jun 10, 2023


ഇന്നത്തെ പരിപാടി

ആനമങ്ങാട് സലഫി സെന്റർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആനമങ്ങാട് മണ്ഡലം പ്രതിനിധി സമ്മേളനം, ഉദ്ഘാടനം വി.എം. ഹസൈനാർ സുല്ലമി -7.00.

Jun 09, 2023


ഇന്നത്തെ പരിപാടി

മലപ്പുറം എം.എസ്.പി. ക്യാമ്പ്: അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാതല പരിപാടി-രാവിലെ 7.00

Jun 09, 2023


ഇന്നത്തെ പരിപാടി

മേലാറ്റൂർ ദേശീയ ഗ്രന്ഥാലയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മേലാറ്റൂർ യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും. 10.00 ചെമ്മാണിയോട് വാസുദേവ സ്മാരക വായനശാല: എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളെ അനുമോദിക്കലും കവയിത്രി ബിന്ദു ദേവരാജിനെ ആദരിക്കലും വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും. വൈകീട്ട് 4.30 മലപ്പുറം ഡി.സി.സി. ഓഫീസ്: ജില്ലാ യു.ഡി.എഫ്. കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻ, കൺവീനർമാരുടെയും സംയുക്ത യോഗം 3.00

Jun 08, 2023


ഇന്നത്തെ പരിപാടി

പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ ഹാൾ: അടിയന്തര കൗൺസിൽ യോഗം-3.00 പെരിന്തൽമണ്ണ ഡോക്ടേഴ്‌സ് എൻക്ലേവ്: ഐ.എം.എ. പരിസ്ഥിതി സൗഹൃദസംഗമം -7.15

Jun 05, 2023


ഇന്നത്തെ പരിപാടി

മഞ്ചേരി സഭാഹാൾ: വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ നടത്തുന്ന കുടുംബ വിജ്ഞാനവേദി: വൈകീട്ട് 7.00 കാനറാ ബാങ്ക് മലപ്പുറം മെയിൻ ബ്രാഞ്ച്:ബിസിനസ് വായ്പാമേള. പകൽ 10 മുതൽ മൂന്ന് വരെ

Jun 05, 2023


ഇന്നത്തെ പരിപാടി

എടവണ്ണ ചളിപ്പാടം: ചളിപ്പാടം ഗ്രാമീണ വായനശാല കെട്ടിടത്തിന് തറക്കല്ലിടൽ - പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് 9.00 ഒതായി ചുണ്ടേപറമ്പ്: ബ്ലൂസ്റ്റാർ ക്ലബ്ബ്‌ നിർമിച്ച വീടിന്റെ സമർപ്പണം 4.00 ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയം: എം.പി. കുട്ടൻ നായർ അനുസ്മരണം. പ്രൊഫ. എം.എം. നാരായണൻ 4.00

Jun 04, 2023