മലപ്പുറം മാര്‍ച്ച് 23 ചിത്രങ്ങളിലൂടെ


1/14

ബിരിയാണി ചലഞ്ചിന് ബിരിയാണി തയ്യാറാക്കുന്ന നാട്ടുകാർ

2/14

കാട്ടിലങ്ങാടി പി.എം.എസ്.എ. യത്തീംഖാനയിൽ നടന്ന ഹൈദരലി തങ്ങൾ അനുസ്‌മരണം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു

3/14

ഓൾ കേരള ഡാൻസ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ വാർഷിക സമ്മേളനവും സിൽവർജൂബിലി ആഘോഷവും മോഹിനിയാട്ടനർത്തകി വിനീത നെടുങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

4/14

കോട്ടയ്ക്കലിൽ വനിതാ ശിശുവികസനവകുപ്പിന്റെ ബോധവത്കരണക്ലാസ് നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ ഉദ്ഘാടനം ചെയ്യുന്നു

5/14

മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിക്കുന്നു

6/14

• ഒഴുകൂർ ആശ്രയകേന്ദ്രത്തിന്റെ വിദ്യാരത്‌ന സ്‌കോളർഷിപ്പ് പദ്ധതി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.സി. കുട്ടിരായിൻ ഉദ്ഘാടനം ചെയ്യുന്നു

7/14

ഹോമിയോപ്പതി വന്ധ്യതാനിവാരണ ചികിത്സാപദ്ധതിയിലൂടെ പിറന്ന കുഞ്ഞുങ്ങളുടെ സ്നേഹസംഗമത്തിൽനിന്ന്

8/14

• റംസാൻ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം കെ. അബൂബക്കർ നിർവഹിക്കുന്നു

9/14

•  പരപ്പനങ്ങാടി സബ് ജില്ലയിലെ കായികാധ്യാപകർക്കുള്ള യാത്രയയപ്പ് സംഗമം അരിയല്ലൂർ ആശ്വനി ഗാർഡനിൽ പി. അബ്ദുൽഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

10/14

കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ യാത്രയയപ്പ് സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്യുന്നു

11/14

മങ്കട സി.എച്ച്. സെന്ററിനുള്ള സഹായധനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് പെരിന്തൽമണ്ണ സഹകരണബാങ്ക് പ്രസിഡന്റ് ചേരിയിൽ മമ്മി കൈമാറുന്നു

12/14

•  പൊതുപണിമുടക്കിന്റെ ഭാഗമായി പരപ്പനങ്ങാടിയിൽ സി.പി. ഐ. നടത്തിയ ബഹുജന സംഘടനാ സദസ്സ് അഖിലേന്ത്യാ കിസാൻസഭാ ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്‌ഘാടനംചെയ്യുന്നു

13/14

മാതൃഭൂമി ആരോഗ്യമാസിക-അക്ഷരക്കൂട്ട് പദ്ധതിയുടെ ഉദ്‌ഘാടനം ആയുർകേരള ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എൻ.ടി. ദേവരാജൻ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജിക്ക് ആരോഗ്യമാസിക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

14/14

• പെരുന്തിരുത്തി തൂക്കുപാലത്തിന്റെ ഒരുഭാഗത്തെ കൈവരികൾ തുരുമ്പെടുത്ത് നശിച്ചനിലയിൽ

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..