മലപ്പുറം മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/17

• ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി മലപ്പുറം ടൗൺഹാളിൽ നടന്ന ഫ്ലാഷ് മോബ്

2/17

ഡൽഹിയിൽ യു.ഡി.എഫ്. എം.പി. മാർക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം

3/17

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അവതരിപ്പിക്കുന്നു

4/17

• കേരള ഗ്രാമീൺബാങ്ക് റിട്ടയറീസ് അസോസിയേഷൻ ഹെഡ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. സജീഷ് ഉദ്ഘാടനംചെയ്യുന്നു

5/17

ഡോ. പി.കെ. വാരിയർ ഉപയോഗിച്ചിരുന്ന കാറിന്റെ താക്കോൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയരിൽനിന്ന് പിലാക്കൽ സെയ്തലവി സ്വീകരിക്കുന്നു

6/17

കുറ്റിപ്പുറം ആമപ്പാറ സെന്റർ നമ്പർ-17 അങ്കണവാടിക്കെട്ടിടം നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ ഉദ്ഘാടനംചെയ്യുന്നു

7/17

കോട്ടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിൽ ഭാരവാഹികൾ അതിഥികൾക്കൊപ്പം

8/17

സ്വകാര്യ ബസ് സമരത്തെ തുടർന്ന് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബസ് കാത്തുനിൽക്കുന്നവരുടെ തിരക്ക്

9/17

• സ്വകാര്യബസ് സമരത്തെത്തുടർന്ന് മലപ്പുറത്ത് കെ.എസ്.ആർ.ടി.സി. ബസിൽ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ തിരക്ക്

10/17

സി.പി.ഐ. പൂക്കോട്ടുംപാടം ബ്രാഞ്ച് സമ്മേളനം ജില്ലാകമ്മിറ്റി അംഗം കെ. പ്രഭാകരൻ ഉദ്ഘാടനംചെയ്യുന്നു

11/17

കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ നടത്തിയ ധർണ വി.പി. സോമസുന്ദരൻ ഉദ്ഘാടനംചെയ്യുന്നു

12/17

സഹകരണ സമാശ്വാസനിധി മക്കരപ്പറമ്പ് ബാങ്ക് പ്രസിഡന്റ് പി. മുഹമ്മദ് വിതരണംചെയ്യുന്നു

13/17

ദേശീയപണിമുടക്ക് പ്രചാരണത്തിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയൻ വേങ്ങര പഞ്ചായത്തിൽ നടത്തിയ ജാഥ

14/17

Caption

15/17

Caption

16/17

ഫോട്ടോ: അജിത്‌ ശങ്കരൻ

17/17

ലോക ക്ഷയരോഗദിനത്തിൽ കരുളായി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന റാലി

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..