
Caption
Caption
നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവും നവീകരണം കാത്തുകിടക്കുന്ന ബണ്ടും
• പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് നിർമിക്കുന്ന 21-ാമത് സഹകരണ ഭവനത്തിന് നജീബ് കാന്തപുരം എം.എൽ.എ. തറക്കല്ലിടുന്നു
എടരിക്കോട് ക്ലാരി ജി.യു.പി. സ്‌കൂളിൽ എൽ.എസ്.എസ്.-യു.എസ്.എസ്. വിജയികൾക്കുള്ള അനുമോദനയോഗം കെ.പി.എ. മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
പഠ്‌ന ലിഖ്‌ന അഭിയാന്റെ മികവോത്സവത്തിന് മുന്നൊരുക്കമായി ഈസ്റ്റ്‌കോഡൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്റെ സാന്നിധ്യത്തിൽ ക്ലാസ് നടക്കുന്നു
കോൺഗ്രസ് കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈമാറുന്നു
• ദാറുൽ ഹികം ഇസ്‍ലാമിക് സെന്ററിന്റെ 26-ാം വാർഷിക സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
Caption
കെ റെയിൽ വിരുദ്ധ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വട്ടംകുളത്ത് യു.ഡി.എഫ്. നടത്തിയ പന്തംകൊളുത്തി പ്രകടനം
ബഡ്സ് സ്‌കൂളിന് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖ ഒറുവിൽ കാദർ ഹാജി ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയയ്ക്ക് കൈമാറുന്നു
Caption
• പുളിക്കൽപ്പറമ്പ് ശൈഖാ ഫാത്തിമ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
Caption
കാടപ്പടി ചാലിപ്പാടം സ്റ്റേഡിയത്തിൽ കുതിരയോട്ടമത്സരത്തിനായി പരിശീലനം നടത്തുന്ന കുതിരകൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..