മലപ്പുറം മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/18

•  മന്ത്രി അഹമ്മദ് ദേവർകോവിൽ ഞായറാഴ്ച നാടിന് സമർപ്പിക്കുന്ന തിരൂരങ്ങാടി ഹജൂർകച്ചേരി

2/18

Caption

3/18

• ഡി.വൈ.എഫ്.ഐ. അമരമ്പലം മേഖല കമ്മിറ്റി പൂക്കോട്ടുംപാടത്ത് ദാഹജലപ്പന്തലൊരുക്കുന്നു

4/18

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണച്ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പ്രസംഗിക്കുന്നു

5/18

കാലിക്കറ്റ് സർവകലാശാലയിൽ കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് സംഘടിപ്പിച്ച അക്കാദമിക് ചെയിൻ

6/18

പെരിന്തൽമണ്ണ കാദറലി ക്ലബ്ബിന്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യുന്നു

7/18

വീമ്പൂർ ഗവ. യു.പി. സ്കൂളിൽ നിർമിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ തറക്കല്ലിടൽ നിർവഹിച്ച് മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രസംഗിക്കുന്നു

8/18

• ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച ഒപ്പന

9/18

രാമപുരം പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം

10/18

മുസ്‌ലിം യൂത്ത്‍ലീഗ് കരുളായി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം

11/18

ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകരും ജീവനക്കാരും മലപ്പുറത്ത്‌ നടത്തിയ ഐക്യദാർഢ്യസംഗമം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

12/18

• മമ്പാട് എം.ഇ.എസ്. കോളേജിൽ സുവർണജൂബിലി സ്കോളർഷിപ്പ് വിതരണച്ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

13/18

 ബസ് സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച്‌ ബസുടമകളും ജീവനക്കാരും മഞ്ചേരിയിൽ നടത്തിയ പ്രതിഷേധപ്രകടനം

14/18

• പൂക്കോട്ടുംപാടം പെരിഞ്ചൂർ ബൈപ്പാസ് റോഡ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനംചെയ്യുന്നു

15/18

കർഷകജ്യോതി ജേതാവ് എം.കെ. വിജയനെ പരപ്പനങ്ങാടി സഹകരണബാങ്ക് ആദരിക്കുന്നു

16/18

കൈവരി തകർന്നതിനെത്തുടർന്ന് അടച്ചിട്ട മണ്ണട്ടാംപാറ അണക്കെട്ട്

17/18

Caption

18/18

കെ.എസ്.എസ്.പി.യു. പൊതുയോഗം ജില്ലാ വൈസ് പ്രസിഡൻറ് എ. കുഞ്ഞുണ്ണി നായർ ഉദ്ഘാടനം ചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..