മലപ്പുറം-മാർച്ച് 3 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/6

• തിരൂരിൽ ‘സഹജീവികൾക്കുള്ള ദാഹജലം’ പദ്ധതിയുടെ ഉദ്ഘാടനം അലൈൻസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് ഗവർണർ ഷമീർ കളത്തിങ്ങൽ നിർവഹിക്കുന്നു

2/6

• മമ്പാട്ട് ഹോട്ടലുകളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പരിശോധന നടത്തുന്നു

3/6

• ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ചന്തക്കുന്ന് ബസ്‌സ്റ്റാൻഡിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്

4/6

• സുഭീഷ് മോന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി കാരുണ്യയാത്ര നടത്തി സ്വരൂപിച്ച പണം റോഡ് കിങ് ബസ് ഉടമയും തൊഴിലാളികളും ചേർന്ന് ചികിത്സാസഹായസമിതിക്ക് കൈമാറുന്നു

5/6

• അരീക്കാട്ട്പറമ്പ് ശ്രീമുത്തപ്പൻ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടന്ന കലശം എഴുന്നള്ളിപ്പ്

6/6

• വ്യാപാരി വ്യവസായി യൂത്ത് പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരത്തിന്റെ ലോഗോ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പ്രകാശനം ചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..