കളക്ടർക്ക് നിവേദനം നൽകി


മലപ്പുറം : ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കാൻ ലാബുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം കളക്ടർക്ക് നിവേദനം നൽകി. ഭക്ഷ്യനിർമാണകേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും ഹോട്ടലുകളുടെ അടുക്കള ആളുകൾക്ക് കാണുന്ന രീതിയിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉമ്മർ പി. കുഞ്ഞുവാണ് നിവേദനം നൽകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..