ഹയർസെക്കൻഡറി തുല്യതാപരീക്ഷകൾ ഇന്നുമുതൽ


മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ ഒന്ന്, രണ്ട് വർഷ പരീക്ഷകൾ ശനിയാഴ്ച തുടങ്ങും.

ജില്ലയിൽ 32 കേന്ദ്രങ്ങളിലായി 4006 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. രണ്ടാം വർഷ കോഴ്‌സിന്റെ അഞ്ചാമത്തെയും ഒന്നാം വർഷ കോഴ്‌സിന്റെ ആറാമത്തെയും ബാച്ചുകളാണിത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയാണ് പരീക്ഷകൾ. 92 കേന്ദ്രങ്ങളിലായി പഠിതാക്കൾക്ക് ഒരു വർഷത്തെ സമ്പർക്കക്ലാസുകൾ നൽകിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..