കർഷകസംഘം ഏരിയാസമ്മേളനം


• കർഷകസംഘം മലപ്പുറം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

മലപ്പുറം : കേരള കർഷകസംഘം ഏരിയാസമ്മേളനം തുടങ്ങി. പറങ്കിമൂച്ചിക്കലിൽ ചേർന്ന പൊതുയോഗം സംസ്ഥാനകമ്മിറ്റിയംഗം കെ.ടി. അലവിക്കുട്ടി ഉദ്ഘാടനംചെയ്തു. കെ. സുന്ദരരാജൻ അധ്യക്ഷതവഹിച്ചു. എം.ടി. ഷാജഹാൻ, ടി.ടി. റിയാസ്, എ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ശനിയാഴ്‌ച നടക്കും. കുറുപ്പംപടിയിൽനിന്ന് തുടങ്ങിയ പ്രകടനത്തിന് കെ.യു. ഇക്ബാൽ, ടി. ഉമ്മർ, എൻ. സലീന എന്നിവർ നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..