മെഡിസെപ്പ് പദ്ധതിയിലെ അപാകങ്ങൾ പരിഹരിക്കണം -പെൻഷനേഴ്‌സ് കൗൺസിൽ


• കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ കൺവെൻഷൻ സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കൂടുതൽ ചികിത്സാസൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതിയിലെ അപാകങ്ങൾ പരിഹരിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ബി. തുളസീധരൻ നായർ (പ്രസി.), കെ.ജി. പ്രസാദ്, ടി.എ. റസാഖ് (വൈസ്‌ പ്രസി.), അക്ബർ കൊളക്കാടൻ (സെക്ര.), വി. ചന്ദ്രബാബു, ഹരിദാസൻ കോട്ടയ്ക്കൽ (ജോ. സെക്ര.), പി. വിശ്വംഭരൻ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.കുട്ടി കുന്നത്ത്, എച്ച്. വിൻസെന്റ്, കെ.സി. സുരേഷ് ബാബു, ഡോ. നൗഫൽ, വി. ബാബുരാജ്, കെ.ടി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..