ശബരീഷ് അനുസ്മരണ പ്രഭാഷണം


മലപ്പുറം : കൈറ്റിന്റെ സഹകരണത്തോടെ ശബരി സ്മാരക ട്രസ്റ്റ് നടത്തുന്ന പ്രഥമ ശബരീഷ് അനുസ്മരണപ്രഭാഷണം ശനിയാഴ്ച വൈകീട്ട് മൂന്നിന് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. തുടർന്ന് കോവിഡാനന്തരകാലത്തെ എജ്യുടെക്കും സ്വതന്ത്രസോഫ്റ്റ്‌വേറും എന്ന വിഷയത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ സി.ഇ.ഒ. കെ. അൻവർ സാദത്ത് പ്രഭാഷണം നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..