സ്വാതന്ത്ര്യാനന്തര ഭാരതം: സെമിനാർ ഇന്ന്


മലപ്പുറം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് 'സ്വാതന്ത്ര്യാനന്തര ഭാരതം-75 വർഷം' എന്ന വിഷയത്തിൽ ശനിയാഴ്‌ച സെമിനാർ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക്‌പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് ഉദ്ഘാടനംചെയ്യും. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷതവഹിക്കും. കാലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗത്തിലെ ഡോ. ശിവദാസൻ മങ്കട വിഷയാവതരണം നടത്തും. ‌തുടർന്ന് സ്വാതന്ത്ര്യവിളംബര ഘോഷയാത്രയും നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..