നാരീശക്തി പുരസ്കാരത്തിന് അപേക്ഷിക്കാം


മലപ്പുറം : കേന്ദ്ര സർക്കാർ നൽകിവരുന്ന നാരീശക്തി പുരസ്കാരത്തിന് അപേക്ഷിക്കാം. സ്ത്രീശാക്തീകരണ, ക്ഷേമമേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. www.awards.gov. എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..