മോട്ടിവേറ്റർ നിയമനം


മലപ്പുറം : ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലേക്ക് മോട്ടിവേറ്റർമാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. അഭിമുഖം 20 -ന് രാവിലെ 11 -ന് ഉണ്യാലിലുള്ള ഫിഷറീസ് എക്സ്‌റ്റൻഷൻ കം ട്രെയിനിങ് കേന്ദ്രത്തിൽ നടക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ഫോൺ: 04942666428. ഇ-മെയിൽ ddfisheriespni@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..