ബ്ലോക്ക് പഞ്ചായത്ത് സെമിനാർ


മലപ്പുറം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ‘സ്വാതന്ത്ര്യാനന്തര ഭാരതം -75 വർഷം’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാലാ ചരിത്ര വിഭാഗം തലവൻ ഡോ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. പി.ജി. വിജയകുമാർ, മുഹമ്മദ് ഇസ്മായിൽ, കെ. റാബിയ, അടോട്ട് ചന്ദ്രൻ, പി.എ. സലാം, പി.സി. സുരേഷ്‌കുമാർ, ടി.ജി. സ്മിത എന്നിവർ പ്രസംഗിച്ചു. 

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..