ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും


മലപ്പുറം : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ജില്ലയിലെ പതിനായിരം കേന്ദ്രങ്ങളിലും അരലക്ഷത്തോളം വീടുകളിലും പതാക ഉയർത്തും. 18-ന് ജില്ലയിൽ പതിനായിരം ശോഭായാത്രകൾ നടത്തും.

മഞ്ചേരി, നിലമ്പൂർ, കരുളായി, എടക്കര, അങ്ങാടിപ്പുറം, വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, ചെറുകര, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാശോഭായാത്രകൾ നടത്തുമെന്നും ബാലഗോകുലം മലപ്പുറം മേഖലാ കാര്യദർശി ടി. പ്രവീൺ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..