കാർഷികോത്സവം നടത്തും


മലപ്പുറം : ചിങ്ങം ഒന്നിന് മണ്ഡലം അടിസ്ഥാനത്തിൽ കാർഷികോത്സവം നടത്താൻ കർഷകമോർച്ച ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച എടക്കരയിൽ ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് നിർവഹിക്കും.

കർഷകമോർച്ച ജില്ലാപ്രസിഡന്റ് പി.സി. നാരായണൻ ചങ്ങരംകുളം മണ്ഡലത്തിലും ജനറൽസെക്രട്ടറി മനോജ് വെങ്ങാട് പാണ്ടിക്കാടും സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ ചക്കൂത്ത് കൊണ്ടോട്ടിയിലും പരിപാടി ഉദ്ഘാടനംചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..