കുടുംബശ്രീ നിർമിച്ചത് രണ്ടുലക്ഷത്തിലധികം പതാകകൾ


മലപ്പുറം : ഹർ ഘർ തിരംഗ കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ നിർമിച്ച് വിതരണംചെയ്തത് രണ്ടുലക്ഷത്തിലധികം ദേശീയപതാകകൾ.

15 ദിവസങ്ങൾകൊണ്ടാണ് 94 യൂണിറ്റുകളിൽ നിന്നുള്ള 830-ഓളം കുടുംബശ്രീ പ്രവർത്തകർ ദേശീയപതാകകൾ നിർമിച്ച് വിതരണംചെയ്തത്.

കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റുകൾക്കായിരുന്നു പതാക നിർമാണത്തിന്റെ ചുമതല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..