ശ്രീകൃഷ്ണജയന്തി ആഘോഷം


മലപ്പുറം : ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. വ്യാഴാഴ്ച വൈകീട്ട് 3.30-ന് ത്രിപുരാന്തക ക്ഷേത്രത്തിൽനിന്ന് തുടങ്ങുന്ന ശോഭായാത്ര കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്രത്തിൽ സമാപിക്കും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുശോഭാ യാത്രകളും ഇവിടെയെത്തും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..