ലോഗോ പ്രകാശനം ചെയ്തു


മലപ്പുറം : പട്ടർക്കടവ് എ.എം.എൽ.പി. സ്‌കൂൾ നൂറാം വാർഷികാഘോഷ ലോഗോ മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ മറിയുമ്മ ശരീഫ്, പ്രഥമാധ്യാപിക സി.എച്ച്. ഷാനിത, മാനേജർ കെ. നാസറലി, സ്വാഗതസംഘം ചെയർമാൻ ശരീഫ് ആഞ്ഞിക്കാടൻ, കൺവീനർ ശരീഫ് നടുത്തൊടി, മുസ്‌ലിയാർ സജീർ, മുഹമ്മദ് സഹൽ, സഹൽ സ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..