‘സംവരണത്തിലൂടെ നേടിയ ജോലി സമൂഹത്തിന് വേണ്ടിയാകണം’


• കേരള ദളിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന സമ്മേളനം പ്രസിഡന്റ് ടി.പി. ഭാസ്കരൻ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം : സംവരണംകൊണ്ടുള്ള ജോലിയും പദവികളും നേടിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമുദായത്തോട് പ്രതിബദ്ധത കാണിക്കണമെന്ന് കേരള ദളിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന സമ്മേളനം.

സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്കരൻ ഉദ്ഘാടനംചെയ്തു. വി. നാരായണൻ അധ്യക്ഷത വഹിച്ചു.



കെ.പി.സി. കുട്ടി, എൻ.പി. ചിന്നൻ, കെ.വി. സുബ്രഹ്മണ്യൻ, എ. രതീഷ്, അഡ്വ. പി. സുന്ദരൻ, പി.ടി. ജനാർദ്ദനൻ, പി.പി. കമല, ഷൈജു കരിഞ്ചാപ്പാടി, തങ്ക മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..