ഫയർവർക്സ് ഡീലേഴ്‌സ് അസോ. ഭാരവാഹികൾ


മലപ്പുറം : ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രഥമ ജില്ലാ സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ എസ്. ദിനേഷ് ഉദ്ഘാടനംചെയ്തു. എം.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തി. അംഗത്വ കാമ്പയിനിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.പി. രാജീവ് നിർവഹിച്ചു.

യു.പി. പുരുഷോത്തമൻ, സുരേഷ്ബാബു, വിനോദ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു.



ഭാരവാഹികൾ: ടി.പി. അബ്ദുൽ അലി (പ്രസി.), സെയ്തലവി, ബാബുരാജ് നിലമ്പൂർ, ഹരിഹരൻ (വൈസ് പ്രസി.), എം.പി. പ്രശാന്ത് (സെക്ര.), റജീഷ് നിലമ്പൂർ, അബ്ദുൽറഫീഖ് മഞ്ചേരി, ബാബുരാജ് വണ്ടൂർ (ജോ. സെക്ര.), വിനോദ് (ഖജാ).ടി.പി. അബ്ദുൽ അലി (പ്രസി.), എം.പി. പ്രശാന്ത് (സെക്ര.)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..