• വള്ളിക്കുന്ന് പഞ്ചായത്ത് മുസ്‌ലിംലീഗ് ധർണ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനംചെയ്യുന്നു
വള്ളിക്കുന്ന് : ലൈഫ് ഭവനപദ്ധതിയിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി കൊടക്കാട് കൂട്ടുമൂച്ചിയിൽ സംഘടിപ്പിച്ച ധർണ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് നിസാർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ട്രഷറർ കെ.പി. മുഹമ്മദ്, കെ.പി. ആസിഫ് മഷ്ഹൂദ്, വി.കെ. ബാപ്പുഹാജി, എ.പി. ഹുസ്സൈൻ, വി.പി. അബൂബക്കർ, പി.പി. അബൂബക്കർ, റസാഖ് കൊടക്കാട്, സത്താർ ആനങ്ങാടി, എ. സൈതലവി കോയ, കുന്നുമ്മൽ കോയ, എ.പി.കെ. തങ്ങൾ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..