• സി.പി.ഐ. വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി ഉദ്ഘാടനം നിർവഹിക്കുന്നു
വള്ളിക്കുന്ന് : സി.പി.ഐ. വള്ളിക്കുന്ന് ലോക്കൽകമ്മിറ്റി ഓഫീസ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി ഉദ്ഘാടനം നിർവഹിച്ചു.
മുൻകാല പ്രവർത്തകരായ പി.പി. പ്രഭാകരൻ, ചെഞ്ചെരൊടി ഗോപാലൻ, പി. ലീല എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഗോപാലൻ പതാക ഉയർത്തി. ശിവദാസൻ അധ്യക്ഷതവഹിച്ചു.
ലോക്കൽസെക്രട്ടറി പാണ്ടി ഹസ്സൻ, മണ്ഡലം സെക്രട്ടറി വി. വിജയൻ, എൻ. സുരേഷ് ബാബു, പി. വിശ്വനാഥൻ പള്ളിക്കൽ, എ.പി. സുധീശൻ, വി.പി. സദാനന്ദൻ, റുബീന വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..