കോട്ടയ്ക്കൽ : സ്‌പിക്മാകെ നടത്തുന്ന രാജ്യാന്തര വിദ്യാർഥിസമ്മേളനത്തിൽ പങ്കെടുക്കാൻ കുറ്റിപ്പാല ഗാർഡൻവാലി സ്‌കൂൾ വിദ്യാർഥിസംഘം നാഗ്പുരിൽ എത്തി.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 1500 വിദ്യാർഥികളാണ് നാഗ്പുർ വിശ്വേശ്വരയ്യ എൻ.ഐ.ടി.യിൽ നടക്കുന്ന സംഗമത്തിൽ പങ്കാളികളാകുന്നത്.
ജൂൺ നാലിന് അവസാനിക്കുന്ന ഒരാഴ്‌ചക്കാലത്തെ സമ്മേളനത്തിനിടയിൽ പാരമ്പര്യകലകളെ പരിചയപ്പെടാനും പ്രഗല്‌ഭരായ സംഗീതജ്ഞരുമായി സംവദിക്കാനും പഠനക്ലാസുകളിൽ പങ്കെടുക്കാനും വിദ്യാർഥികൾക്ക് അവസരം നൽകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..