Caption
ഊരകം കീഴ്മുറി : കൊടലിക്കുണ്ട് ജി.എൽ.പി. സ്‌കൂളിൽ അറബിക് അധ്യാപക അഭിമുഖം ശനിയാഴ്ച രാവിലെ 10.30ന്.
തവനൂർ : ജി.എം.എൽ.പി. സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി., അറബിക് അധ്യാപക അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 0483 2756664.
വേങ്ങര : ജി.വി.എച്ച്.എസ്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഫിസിക്‌സ് (സീനിയർ), മാത്തമാറ്റിക്‌സ് (ജൂനിയർ) തസ്തികകളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..