വനിതകൾക്ക് അപേക്ഷിക്കാം


1 min read
Read later
Print
Share

മലപ്പുറം : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നെയ്ത്തുകേന്ദ്രങ്ങളിലേക്ക് 18-നും 45-നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു.

പോരൂർ (എസ്.സി.-ആറ് ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി. -രണ്ട്, ജനറൽ നാല് ഒഴിവ്), നെടുവ (ജനറൽ -ആറ് ഒഴിവ്) എന്നീ നെയ്ത്തുകേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.

അപേക്ഷ ജൂൺ 10-നകം പ്രോജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ., മലപ്പുറം എന്ന വിലാസത്തിലോ അതതു യൂണിറ്റിലോ സമർപ്പിക്കണം. ഫോൺ: 0483 2734807.

താത്കാലിക നിയമനം

ചുങ്കത്തറ : ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകൾ ജൂൺ 12 വരെ സ്വീകരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..