എടക്കര : എടക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അടൽ ടിങ്കറിങ് ലാബ് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനംചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, വാന നിരീക്ഷണം എന്നിവയിൽ കുട്ടികൾക്ക് അവഗാഹം ഉണ്ടാക്കുകയാണ് ലാബിന്റെ ലക്ഷ്യം. പ്രഥമാധ്യാപിക ഷേർളി തോമസ്, ഷാജി എടക്കര, കെ. റഷീദലി, ഉമ്മർ വളപ്പൻ, ഒ. ശശീധരൻ, ലിസി തോമസ്, കബീർ പനോളി എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..