മലപ്പുറം : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. പ്രിൻസിപ്പൽ വി.എം. ഷാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. ബാവ അധ്യക്ഷനായി. രാജശ്രീ, എം. അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
മലപ്പുറം : ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ശില്പശാല റിട്ട. എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി. രാജു ഡേവിഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വി.ആർ. യശ്പാൽ അധ്യക്ഷനായി. റിട്ട. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ കെ.കെ. ജനാർദനൻ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല ലൈബ്രേറിയൻ അബ്ദുൾ ലത്തീഫ്, വി. വിനോദ് (എച്ച്.എസ്.എസ്.ടി. മലപ്പുറം) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി പി. സതീശൻ, ജോയിന്റ് സെക്രട്ടറി പി. രാജൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..