• കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മലപ്പുറം ടൗൺ, ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ സെമിനാറിൽ അഡ്വ. അനൂപ് പറക്കാട് സംസാരിക്കുന്നു
മലപ്പുറം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മലപ്പുറം ടൗൺ, ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് ‘ഇന്ത്യൻ ഭരണഘടന ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. അഡ്വ. അനൂപ് പറക്കാട് വിഷയം അവതരിപ്പിച്ചു. ടൗൺ കമ്മിറ്റി പ്രസിഡന്റ് പാർവതിക്കുട്ടി അധ്യക്ഷത വഹിച്ചു. പി. ദാമോദരൻ, ജോയി ജോൺ, സതി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..